ഇന്നത്തെ പ്രധാനപ്പെട്ട 100 ചോദ്യങ്ങൾ, PSC മോക്ക് ടെസ്റ്റ്‌ (26-06-22) [ IMPORTANT]

 ഇന്നത്തെ ഓൺലൈൻ മോക്ക് ടെസ്റ്റ്‌ /മോഡൽ എക്സാം എഴുതാം

 ഇന്നത്തെ ഓൺലൈൻ മോക്ക് ടെസ്റ്റ്‌, 100 ചോദ്യങ്ങൾ, എല്ലാ ചോദ്യങ്ങളും അറ്റൻഡ് ചെയ്യാൻ ശ്രമിക്കുക.. പരീക്ഷ എഴുതാൻ താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
   
            OR മോക്ക് ടെസ്റ്റ് ലിങ്ക് : മോക്ക് ടെസ്റ്റ് ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസങ്ങളിലെ എക്സാം ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു. ഈ ലിങ്ക് വഴി ആ എക്സാം എഴുതാൻ സാധിക്കും.. പരിശീലിക്കുക 👇👇😊

Kerala PSC Daily Online Quiz | 5 Questions (5 Marks)

Kerala PSC Study Materials|Kerala PSC Multiple Choice Questions and Answers|Kerala PSC Daily Online Exam|Kerala PSC DAILY MOCK TEST|
എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.
Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

LDC Mains പുതിയ സിലബസ് പ്രകാരമുള്ള Model Quiz | 5 Questions (5 Marks) (2 Minutes)

Mypscmaster Online Quiz 1. തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേർന്ന് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടത് ? 2. 'ഇന്ത്യയുടെ അശാന്തിയുടെ പിതാവ് ' എന്നറിയപ്പെടുന്നത് ? 3. തിരുവിതാംകൂറിൽ അലോപ്പതി ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ? 4. കോൺഗ്രസ്സിൻ്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത് ? 5. കോണ്ടിനെൻ്റൽ സമ്മേളനം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

KERALA PSC DAILY MOCK TEST IMPORTANT TOPICS COVERED | MYPSCMASTER MOCKTEST CONTEST DAY 1 (MAY 16)

എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.
Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

Kerala PSC General Knowledge Part-1 | 50 Questions | പൊതുവിജ്ഞാനം |

1. ഷോർട്ട് ഹാൻഡിൻ്റെ ഉപജ്ഞാതാവ് ?

A. ഐസക് പിറ്റ്മാൻ

2. റേഡിയോ കണ്ടുപിടിച്ചത് ആര് ?

A. മാർക്കോണി

3. നൈലിൻ്റെ ദാനം എന്നറിയപ്പെടുന്നത് ?

A. ഈജിപ്ത്

4. ഇന്ത്യയിലെ വെനീസ് ?

A. ആലപ്പുഴ

5. 1215 ജൂൺ 15 ൻ്റെ പ്രാധാന്യം ?

A. മാഗ്ന കാർട്ട ഒപ്പുവച്ചു 

6. 1939 സെപ്റ്റംബർ ഒന്നിൻ്റെ പ്രാധാന്യം ?

A. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു 

7. 1776 ജൂലായ് നാലിൻ്റെ പ്രാധാന്യം ?

A. അമേരിക്കയ്ക്ക് സ്വാതന്ത്ര്യം 

8. ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A. ഭാഷ

9. ഇന്ത്യയെന്ന പേരിന് നിദാനമായ നദി ?

A. സിന്ധു

10. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത് ?

A. റുഡോൾഫ് ഡീസൽ