Kerala PSC General Knowledge Part-1 | 50 Questions | പൊതുവിജ്ഞാനം |

1. ഷോർട്ട് ഹാൻഡിൻ്റെ ഉപജ്ഞാതാവ് ?

A. ഐസക് പിറ്റ്മാൻ

2. റേഡിയോ കണ്ടുപിടിച്ചത് ആര് ?

A. മാർക്കോണി

3. നൈലിൻ്റെ ദാനം എന്നറിയപ്പെടുന്നത് ?

A. ഈജിപ്ത്

4. ഇന്ത്യയിലെ വെനീസ് ?

A. ആലപ്പുഴ

5. 1215 ജൂൺ 15 ൻ്റെ പ്രാധാന്യം ?

A. മാഗ്ന കാർട്ട ഒപ്പുവച്ചു 

6. 1939 സെപ്റ്റംബർ ഒന്നിൻ്റെ പ്രാധാന്യം ?

A. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു 

7. 1776 ജൂലായ് നാലിൻ്റെ പ്രാധാന്യം ?

A. അമേരിക്കയ്ക്ക് സ്വാതന്ത്ര്യം 

8. ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A. ഭാഷ

9. ഇന്ത്യയെന്ന പേരിന് നിദാനമായ നദി ?

A. സിന്ധു

10. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത് ?

A. റുഡോൾഫ് ഡീസൽ


Share: