#100_PSC_Questions_And_Answers Daily Malayalam GK (100 ചോദ്യോത്തരങ്ങൾ)


Daily Malayalam GK (100 ചോദ്യോത്തരങ്ങൾ)
👇👇👇👇👇
1.കൊച്ചിയിലെ ബോൾഗാട്ടി പാലസ് നിർമിച്ചത് ആരായിരുന്നു – ഡച്ചുകാർ

2.കുട്ടനാടിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ – തകഴി ശിവശങ്കരപ്പിള്ള

3.ഇന്ത്യയിൽ ഹരിതവിപ്ലവം നടക്കുമ്പോൾ കേന്ദ്ര കൃഷി മന്ത്രി ആരായിരുന്നു – സി സുബ്രഹ്മണ്യം

4.കേരളകലാമണ്ഡലം സ്ഥാപിച്ചത് ആരാണ് – വള്ളത്തോൾ നാരായണമേനോൻ

5.രക്തബാങ്കിന്റെ ഉപജ്ഞാതാവ് ആരാണ് – ചാൾസ് റിച്ചാർഡ് ഡ്രൂ

6.കോലത്തുനാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു – കണ്ണൂർ

7.മദ്രാസ് പട്ടണത്തിന്റെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരെ – ഫ്രാൻസിസ് ഡേ

8.ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി ആരായിരുന്നു – വേവൽ പ്രഭു

9.ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു – കഴ്സൺ പ്രഭു

10.ഇന്ത്യൻ ഫുടബോൾ ടീം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത് ഏത് വർഷം – 1948

11.ചൗരി ചൗരാ സംഭവസമയത്തെ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു – റീഡിങ്ങ് പ്രഭു

12.കേരളത്തിലെ നിലവിൽ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എപ്പോൾ – 1887

13.കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണ് – സി എം എസ് കോളേജ് കോട്ടയം

14.‘ എനിക്കൊരു സ്വപ്നമുണ്ട് ‘ എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത് ആരായിരുന്നു – മാർട്ടിൻ ലൂഥർ കിംഗ്

15.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനത്തിന്റെ പേരെന്താണ് – മാനവ് അധികാർ ഭവൻ

16.തമിഴ് സാഹിത്യത്തിലെ ഇലിയഡ് എന്നറിയപ്പെടുന്ന കൃതി ഏതാണ് – ചിലപ്പതികാരം

17.വടക്ക് കിഴക്കിന്റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം ഏതാണ് – അസം റൈഫിൾസ്

18.ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഏതാണ് – ഇഗ്‌നോ

19.ആദ്യത്തെ ജെ സി ഡാനിയേൽ പുരസ്കാരം നേടിയത് ആരായിരുന്നു – ടി ഇ വാസുദേവൻ (1992)

20.പാർലമെന്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു – ചരൺ സിംഗ്

21.അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ് – ആർട്ടിക്കിൾ 17

22.ഫോസിലുകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു – പാലിയന്റോളജി

23.ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് ഏതാണ് – അഗസ്ത്യാർകൂടം

24.കേരളത്തിലെ ആദ്യ തുറന്ന ജയിൽ സ്ഥാപിതമായത് ഏത് ജില്ലയിലാണ് – തിരുവനന്തപുരം

25.കേരള യോഗീശ്വരൻ എന്നറിയപ്പെടുന്നത് ആരെ – ചട്ടമ്പി സ്വാമികൾ

26.ആധുനിക കൊച്ചി തുറമുഖത്തിന്റെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരെ – റോബർട്ടോ ബ്രിസ്റ്റോ

27.ആന്ധ്രഭോജൻ എന്നറിയപ്പെടുന്നത് ആരെയാണ് – കൃഷ്ണദേവരായർ

28.വൈദ്യുതകാന്തിക പ്രേരണം പ്രതിഭാസം കണ്ടുപിടിച്ചത് ആരായിരുന്നു – മൈക്കൽ ഫാരഡെ

29.ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത ആരാണ് – കർണം മല്ലേശ്വരി

30.പണ്ഡിതനായ കവി എന്നറിയപ്പെടുന്ന മലയാളകവി ആര് – ഉള്ളൂർ

31.കണ്വവംശം സ്ഥാപിച്ചത് ആരായിരുന്നു – വസുദേവ കണ്വൻ

32.വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ് – മെഥനോൾ

33.പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് ആരായിരുന്നു – റോബർട്ട് ക്ലൈവ്

34.ഇന്ത്യയിൽ ആദ്യമായി കമ്പോളനിയന്ത്രണം നടപ്പിലാക്കിയ ഭരണാധികാരി ആരായിരുന്നു – അലാവുദ്ദിൻ ഖിൽജി

35.നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം വിസിലിന്റെ പേരെന്താണ് – ഗാൾട്ടൻ വിസിൽ

36.ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് – ഗുരുവായൂർ

37.മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു – റിച്ചാർഡ് നിക്സ്

38.ആദ്യമായി യൂറിയ കൃത്രിമമായി നിർമിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു – ഫ്രെഡറിക് വൂളർ

39.അനിശ്ചിതത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ് – ഹൈസൻബെർഗ്

40.മനുഷ്യനേത്രത്തിന്റെ ലെൻസ് അതാര്യമാകുന്ന അവസ്ഥയുടെ പേരെന്താണ് – തിമിരം

41.കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥയുടെ പേരെന്താണ് – പ്രസ്തബയോപിയ

42.ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം എത്രയാണ് – 17

43.മനുഷ്യന്റെ ത്വക്കിന് നിറം നൽകുന്ന വസ്തു ഏതാണ് – മെലാനിൻ

44.മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം എത്രയാണ് – 639

45.ഐക്യരാഷ്ട്ര സഭയ്ക്ക് ആ പേര് നിർദേശിച്ചത് ആരായിരുന്നു – ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്

46.ലോകത്തിലെ ആദ്യ വനിതാ കംപ്യൂട്ടർ പ്രോഗ്രാമർ ആരാണ് – അഡ അഗസ്റ്റ് ലവ്ലെസ്

47.ഇന്ത്യയിലെ നെയ്ത്ത്തുപട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് – പാനിപ്പത്

48.മലയാളത്തിലെ ദാർശനിക കവി എന്നറിയപ്പെടുന്നത് ആരെ – ജി ശങ്കരക്കുറുപ്പ്

49.പരമവീരചകം രൂപകൽപ്പന ചെയ്തത് ആരാണ് – സാവിത്രി 

50.ഖാനോൽക്കർ
ജയ്പ്പൂർ കാലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ – പ്രമോദ് കരൺ സേഥി

51.സുപ്രീം കോടതിയുടെ പിൻ കോഡ് എത്രയാണ് – 110201

52.ലോകത്തിലാദ്യമായി ജി എസ് ടി നടപ്പിൽ വരുത്തിയ രാജ്യം ഏതാണ് – ഫ്രാൻസ് (1954)

53.കുസുമപുരം എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ സ്ഥലം ഏതാണ് – പാറ്റ്ന

54.ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ ആരായിരുന്നു – എല്ലൻബറോ പ്രഭു

55.ഏറ്റവും കൂടുതൽ ജഡ്ജിമാർ ഉള്ള ഹൈക്കോടതി ഏതാണ് – അലഹബാദ് ഹൈക്കോടതി

56.വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ് – സിങ്ക് സൾഫേറ്റ്

57.പോർച്ചുഗീസുകാരിൽ നിന്നും ബോംബെ ദ്വീപ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കിയത് ഏത് വർഷമായിരുന്നു – 1661

58.ഗുജറാത്ത് വിദ്യാപീഠം സ്ഥാപിച്ചത് ആരായിരുന്നു – ഗാന്ധിജി

59.ബക്സർ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു – 1764

60.ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു – ഗൗഡപാദാചാര്യ

61.പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ ആരായിരുന്നു – തോമസ് ഹാർവേ ബാബർ

62.ഇന്ത്യയിൽ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചു തിരഞ്ഞെടുപ്പ് നടത്തിയത് ഏത് സംസ്ഥാനത്താണ് – കേരളം

63.കേരളത്തിൽ ജില്ലകളുടെ എണ്ണം 14 ആയത് ഏത് വർഷമാണ് – 1984

64.കേരളത്തിൽ സർവകലാശാല വൈസ് ചാൻസലർ പദവിയിലെത്തിയ ആദ്യ വനിത ആര് – ഡോ .ജാൻസി ജെയിംസ്

65. രാജാവ് എന്ന ഗ്രീക്ക് നാടകം എഴുതിയത് ആരാണ് – സോഫോക്ളീസ്

66.രണ്ടു ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്ന നഗരം ഏതാണ് – ഇസ്താംബുൾ

67.ലോകത്താദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം ഏതാണ് – ഇംഗ്ലണ്ട്

68.ബ്രിട്ടീഷുകാർക്ക് സൂററ്റിൽ വ്യാപാരം തുടങ്ങാൻ അനുമതി കൊടുത്ത മുഗൾ ചക്രവർത്തി ആരായിരുന്നു – ജഹാംഗീർ

69.ഇന്ത്യൻ ശിക്ഷാനിയമം നടപ്പിലാക്കിയത് ഏത് വർഷമാണ് – 1862

70.കൃഷ്ണനാട്ടം എന്ന കലാരൂപം ആവിഷ്കരിച്ച രാജാവ് ആരായിരുന്നു – മാനവേദൻ തമ്പുരാൻ

71.ശ്രീബുദ്ധൻ നിർവാണം പ്രാപിച്ച സ്ഥലം എവിടെയാണ് – കുശിനഗരം

72.ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപീകരിച്ചത് ആരായിരുന്നു – റാഷ് ബിഹാരി ബോസ്

73.നോബൽ സമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ് – ജീൻ പോൾ സാർത്ര്

74.ദേശീയ മാത്യസുരക്ഷാദിനം ഏത് ദിവസമാണ് – ഡിസംബർ 5

75.ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ് – കെ എം ബീനാമോൾ

76.പഹാരി ഭാഷ സംസാരിക്കുന്നത് ഏത് സംസ്ഥാനത്തെ ജനങ്ങളാണ് – ഹിമാചൽ പ്രദേശ്

77.കേരളം മലയാളികളുടെ മാത്യഭൂമി ‘ എന്ന കൃതിയുടെ കർത്താവ് ആര് – ഇ എം എസ്

78.പ്രസിദ്ധമായ പാതിരാമണൽ ദ്വീപ് ഏത് കായലിലാണ് സ്ഥിതി ചെയ്യുന്നത് – വേമ്പനാട്ട് കായൽ

79.ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം ഏതാണ് – ഭൂട്ടാൻ

80.ലോക തണ്ണീർത്തടദിനം ആയി ആചരിക്കുന്നത് ഏത് ദിവസമാണ് – ഫെബ്രുവരി 2

81.സിയാച്ചിൻ മഞ്ഞുമലകളിൽ നിന്നുത്ഭവിക്കുന്ന നദി ഏതാണ് – നുബ്ര നദി

82.സയ്യിദ് വംശം സ്ഥാപിച്ചത് ആരായിരുന്നു – കിസിർ ഖാൻ

83.കൊല്ലവർഷം ആരംഭിച്ചത് ആരുടെ ഭരണകാലത്തായിരുന്നു – രാജശേഖരവർമ

84.മാർക്കോ പോളോ കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു – 1292

85.ഒരു നോട്ടിക്കൽ മൈൽ എന്നത് എത്ര കിലോമീറ്റർ ആണ് – 1.852 km

86.ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ് – വകുപ്പ് 352

87.സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആരായിരുന്നു – അയ്യൻകാളി

88.ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ആദ്യ പേരെന്തായിരുന്നു – ഇമ്പീരിയൽ ബാങ്ക്

89.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് – ഉത്തർപ്രദേശ്

90.ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സമയത്തെ വൈസ്രോയി ആരായിരുന്നു – ചെംസ്ഫോർഡ് പ്രഭു

91.ഐ സി എസ് പരീക്ഷ പാസായ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു – സത്യേന്ദ്രനാഥ് ടാഗോർ

92.സ്വരാജ് പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു – Motilal Nehru

93.ഇന്ത്യയിലെ ആദ്യ ലൈഫ് ഇൻഷുറൻസ് കമ്പനി ഏതാണ് – ഓറിയന്റൽ ഇൻഷുറൻസ്

94.നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ നിലവിൽ വന്നത് ഏത് വർഷമാണ് – 1970

95.ബാങ്കിങ് റെഗുലേഷൻ ആക്ട് നിലവിൽ വന്നത് ഏത് വർഷമാണ് – 1949

96.ബജറ്റ് സംവിധാനം ആവിഷ്കരിച്ച ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു – കാനിങ് പ്രഭു

97.ഹരിത വിപ്ലവത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത് ഏത് സംസ്ഥാനത്താണ് – പഞ്ചാബ്

98.കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ് – നെടുങ്ങാടി ബാങ്ക്

99.ടിഷ കൾചാരിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ – ഹേബർലാൻഡ്

100.സുഭാഷ് ചന്ദ്രബോസ് കോൺഗ്രസിൽ നിന്നും രാജിവെച്ചത് ഏത് വർഷമായിരുന്നു – 1939

Kerala PSC Malayalam Study Materials.

Share: