ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. വിവിധ സാമൂഹിക മേഖലകളിൽ കേരളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് 91% സാക്ഷരതയാണ് അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്.
ഭൂമിശാസ്ത്രപരമായ സ്ഥാനം
ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുട്ട് മുതൽ 12 ഡിഗ്രി 48 മിനുറ്റിനും മദ്ധ്യേ
പൂർവ രേഖാംശം 74 ഡിഗ്രി 52 മിനുറ്റ് മുതൽ 77 ഡിഗ്രി 22 മിനുട്ടിനും മദ്ധ്യേ
അതിർത്തികൾ
വടക്കു -കിഴക്ക് ; കർണാടകം
തെക്ക് -കിഴക്ക് ; തമിഴ്നാട്
1.കേരളത്തിന്‍റെ വിസ്തീർണ്ണം?
38863 ച.കി.മി
2. കേരളത്തിന്റെ ജനസംഖ്യ
3.34 കോടി
3. കേരളത്തിലെ ജനസാന്ദ്രത ?
4.കേരത്തിലെ സ്ത്രീപുരുഷാനുപാതം ?
1084 \1000
5.കേരളത്തിലെ സാക്ഷരത ?
93 .91 %
6.കേരളത്തിലെ ജില്ലകൾ ?
14
7.കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
8.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ
9.കേരളത്തിൽ ആകെ നദികൾ?
10.കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?
41
11. കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?
3
(കബനി ഭവാനി പാമ്പാർ )
12.കേരളത്തിൽ തീരദേശ ദൈർഘ്യം?
580 കി.മീ.
13.കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?
9
14.കേരളത്തിൽ കായലുകൾ?
34
15.കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?
140
16.കേരളത്തിൽ നിയമസഭാഗങ്ങൾ?
141
തിരഞ്ഞെടുക്കപെടുന്നവർ 140+നാമനിർദ്ദേശം ചെയ്യപ്പെടുന്നത് 1
തിരഞ്ഞെടുക്കപെടുന്നവർ 140+നാമനിർദ്ദേശം ചെയ്യപ്പെടുന്നത് 1
17.കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?
20
18.കേരളത്തിലെ ലോക്സഭാംഗങ്ങൾ
20
19.കേരളത്തിലെ രാജ്യസഭാംഗങ്ങൾ
9
152
21.കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?
941
22.കേരളത്തിൽ റവന്യു ഡിവിഷനുകൾ?
21
23.കേരളത്തിൽ താലൂക്കുകൾ?
77
24.കേരളത്തിൽ കോർപ്പറേഷനുകൾ?
6
25.കേരളത്തിൽ നഗരസഭകൾ?
87
26.കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?
14
27.കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?
2
( സുൽത്താൻ ബത്തേരി,മാനന്തവാടി)
28.കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?
2
(ആലത്തൂർ ,മാവേലിക്കര)
ശാസ്ത്രീയനാമം :എലിഫസ് മാക്സിമസ് ഇൻഡിക്കസ്
30.കേരളത്തിൽ ഒദ്യോഗിക പക്ഷി?
മലമുഴക്കി വേഴാമ്പൽ
ശാസ്ത്രീയനാമം: ബ്യുസിറസ് ബൈകോർണിസ്
31.കേരളത്തിൽ ഒദ്യോഗിക മത്സ്യം?
കരിമീൻ
32.കേരളത്തിൽ ഒദ്യോഗിക വൃക്ഷം?
33.കേരളത്തിൽ ഒദ്യോഗിക പുഷ്പം?
കണിക്കൊന്ന
34.കേരളത്തിന്റെ ഔദ്യോഗിക ഫലം ?
ശാസ്ത്രീയനാമം :ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ്
35.കേരള സംസ്ഥാനം നിലവിൽ വന്നത് -
1956 നവംബർ 1
36.സാംസ്കാരിക തലസ്ഥാനം -
തൃശ്ശൂർ
37.വ്യാവസായിക തലസ്ഥാനം -
എറണാകുളം
38.ജനസംഖ്യ കൂടിയ ജില്ല -
മലപ്പുറം
39.ജനസംഖ്യ കുറഞ്ഞ ജില്ല -
വയനാട്
40.ജനസംഖ്യ കൂടിയ നഗരം -
കൊച്ചി
41.ജനസാന്ദ്രത കൂടിയ ജില്ല -
തിരുവനന്തപുരം
42.ജനസാന്ദ്രത കുറഞ്ഞ ജില്ല -
ഇടുക്കി
43.ജനസംഖ്യ കൂടിയ താലൂക്ക് -
കോഴിക്കോട്
44.ജനസംഖ്യ കുറഞ്ഞ താലുക്ക് -
മല്ലപ്പള്ളി ( പത്തനംതിട്ട )
45.ജനസംഖ്യ കൂടിയ പഞ്ചായത്ത് -
താനൂർ
46.ജനസംഖ്യ കുറഞ്ഞ പഞ്ചായത്ത് -
ഇടമലക്കുടി
47.ജനസംഖ്യ കൂടുതലുള്ള വില്ലേജ് -
കണ്ണൻ ദേവൻ ഹിൽസ്
48.ജനസംഖ്യ കുറവുള്ള വില്ലേജ് -
49.വലിയ ജില്ല -
പാലക്കാട്
50.ചെറിയ ജില്ല-
ആലപ്പുഴ
51.ഗ്രാമീണ ജനസംഖ്യ കൂടിയ ജില്ല-
മലപ്പുറം
52.വലിയ നിയോജക മണ്ഡലം-
ഉടുമ്പൻചോല
53.ചെറിയ നിയോജക മണ്ഡലം-
മഞ്ചേശ്വരം
54.സാക്ഷരത കൂടിയ ജില്ല -
പത്തനംതിട്ട
55.സാക്ഷരത കുറഞ്ഞ ജില്ല -
പാലക്കാട്
56.ആദ്യം രൂപംകൊണ്ട് കോർപ്പറേഷൻ-
തിരുവനന്തപുരം
57.വലിയ കോർപ്പറേഷൻ -
കൊച്ചി
58.അവസാനം രൂപം കൊണ്ട് കോർപ്പറേഷൻ -
കണ്ണൂർ
59.ആദ്യ ബാലസൗഹൃദ ജില്ല -
ഇടുക്കി
58.കേരളത്തിലെ ആദ്യ ശിശുസൗഹാർദ്ദ ജില്ല -
എറണാകുളം
59.തെക്കേ അറ്റത്തുളള താലുക്ക്-
നെയ്യാറ്റിൻകര
60.വടക്കേ അറ്റത്തുളള താലൂക്ക്-
മഞ്ചേശ്വരം
61.കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലകൾ -
എറണാകുളം,മലപ്പുറം
62.കുറവ് താലൂക്കുകൾ ഉള്ള ജില്ല
വയനാട്
63.കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല -
എറണാകുളം
64.കുറവ് മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല
ഇടുക്കി
65.കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുളള ജില്ല -
തൃശ്ശൂർ
66.കുറവ് ബ്ലോക്ക് പഞ്ചായത്തുകളുളള ജില്ല -
വയനാട്
67.കൂടുതൽ ഗ്രാമപഞ്ചായത്തുകളുളള ജില്ല -
മലപ്പുറം
68.വലിയ ഗ്രാമപഞ്ചായത്ത്-
കുമളി
69.ചെറിയ ഗ്രാമപഞ്ചായത്ത്-
വളപട്ടണം
70 .തെക്കേ അറ്റത്തുള്ള നദി -
നെയ്യാർ
71.വടക്കേ അറ്റത്തുള്ള നദി -
മഞ്ചേശ്വരം പുഴ
72.ഏറ്റവും ചെറിയ നദി ?
മഞ്ചേശ്വരം
73.നീളമേറിയ നദി ?
പെരിയാർ
74.ഏറ്റവും ഉയരമുള്ള കൊടുമുടി -
ആനമുടി
75.സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം -
എഴുത്തച്ഛൻ പുരസ്കാരം
76.കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ്-
ലാറ്ററൈറ്റ്
77.വലിയ ജലസേചന പദ്ധതി -
കല്ലട
78.പട്ടികജാതിക്കാർ ഏററവും കൂടുതൽ ഉളള ജില്ല-
പാലക്കാട്
79.പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത് ?
തിരുവന്തപുരം
80.സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്നത് ?
ഇടുക്കി
81.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം-
തൃശ്ശൂർ
82.കേരളത്തിന്റെ മാഞ്ചസ്റ്റർ-
കണ്ണൂർ
83.സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
കേരളം
84.ഏറ്റവും വലിയ ചുരം -
പാലക്കാട് ചുരം
85.വലിയ റെയിൽവെ സ്റ്റേഷൻ -
ഷൊർണൂർ
86.പ്രതിശീർഷ വരുമാനം കൂടിയ ജില -
എറണാകുളം
87.പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല -
മലപ്പുറം
88.ഏററവും കൂടുതൽ വനപ്രദേശമുളള ജില്ല -
ഇടുക്കി
89.ഏറ്റവും കുറവ് വനപ്രദേശമുള്ള ജില്ല -
ആലപ്പുഴ
90.ശതമാനാടിസ്ഥാനത്തിൽ വനവിസ്തൃതി കൂടിയ ജില്ല-
വയനാട്
91.വലിയ ഡാം -
മലമ്പുഴ ഡാം
92.വലിയ ജലവൈദ്യുത പദ്ധതി -
ഇടുക്കി
93.ഏററവും വലിയ ദേശീയോദ്യാനം -
ഇരവികുളം
94.ഏറ്റവും ചെറിയ ദേശീയോദ്യാനം -
പാമ്പാടും ചോല
95.ഏറ്റവും തെക്കേ അറ്റത്തെ വന്യജീവി സങ്കേതം?
നെയ്യാർ
96.വടക്കേ അറ്റത്തെ വന്യജീവി സങ്കേതം-
ആറളം
97.ഏററവും ചൂടു കൂടിയ ജില്ല-
പാലക്കാട്
98.പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല -
വയനാട്
99.പട്ടികവർഗ്ഗക്കാർ ഏററവും കൂടുതലുള്ള ജില്ല-
വയനാട്
100.പട്ടികവർഗ്ഗക്കാർ ഏററവും കുറവുള്ള ജില്ല -
ആലപ്പുഴ
101.വലിയ ശുദ്ധജല തടാകം -
പൂക്കോട് തടാകം
ശാസ്താംകോട്ട കായൽ
102.ഏറ്റവും വലിയ കായൽ-
വേമ്പനാട്ടുകായൽ
103.കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല-
കണ്ണൂർ
104.കടൽത്തീരം ഏറ്റവും കുറവുള്ള ജില്ല -
കൊല്ലം
105.കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം -
കൊല്ലം
106.കേരളത്തിന്റെ തീർത്ഥാടന തലസ്ഥാനം ,ആരാധനാലയങ്ങളുടെ ജില്ല എന്നറിയപ്പെടുന്നത് -
പത്തനംതിട്ട
(ആലത്തൂർ ,മാവേലിക്കര)
29.കേരളത്തിൽ ഒദ്യോഗിക മൃഗം?
ആന
ശാസ്ത്രീയനാമം :എലിഫസ് മാക്സിമസ് ഇൻഡിക്കസ്
30.കേരളത്തിൽ ഒദ്യോഗിക പക്ഷി?
മലമുഴക്കി വേഴാമ്പൽ
ശാസ്ത്രീയനാമം: ബ്യുസിറസ് ബൈകോർണിസ്
31.കേരളത്തിൽ ഒദ്യോഗിക മത്സ്യം?
കരിമീൻ
ശാസ്ത്രീയനാമം :എട്രോപ്ലസ് സ്യൂറെറ്റെൻസിസ്
32.കേരളത്തിൽ ഒദ്യോഗിക വൃക്ഷം?
തെങ്ങ്
ശാസ്ത്രീയനാമം :കൊകോസ്ന്യുസിഫെറ
33.കേരളത്തിൽ ഒദ്യോഗിക പുഷ്പം?
കണിക്കൊന്ന
ശാസ്ത്രീയനാമം :കാസിയാഫിസ്റ്റുല
34.കേരളത്തിന്റെ ഔദ്യോഗിക ഫലം ?
ചക്ക
35.കേരള സംസ്ഥാനം നിലവിൽ വന്നത് -
1956 നവംബർ 1
36.സാംസ്കാരിക തലസ്ഥാനം -
തൃശ്ശൂർ
37.വ്യാവസായിക തലസ്ഥാനം -
എറണാകുളം
38.ജനസംഖ്യ കൂടിയ ജില്ല -
മലപ്പുറം
39.ജനസംഖ്യ കുറഞ്ഞ ജില്ല -
വയനാട്
40.ജനസംഖ്യ കൂടിയ നഗരം -
കൊച്ചി
41.ജനസാന്ദ്രത കൂടിയ ജില്ല -
തിരുവനന്തപുരം
42.ജനസാന്ദ്രത കുറഞ്ഞ ജില്ല -
ഇടുക്കി
43.ജനസംഖ്യ കൂടിയ താലൂക്ക് -
കോഴിക്കോട്
44.ജനസംഖ്യ കുറഞ്ഞ താലുക്ക് -
മല്ലപ്പള്ളി ( പത്തനംതിട്ട )
45.ജനസംഖ്യ കൂടിയ പഞ്ചായത്ത് -
താനൂർ
46.ജനസംഖ്യ കുറഞ്ഞ പഞ്ചായത്ത് -
ഇടമലക്കുടി
47.ജനസംഖ്യ കൂടുതലുള്ള വില്ലേജ് -
കണ്ണൻ ദേവൻ ഹിൽസ്
48.ജനസംഖ്യ കുറവുള്ള വില്ലേജ് -
49.വലിയ ജില്ല -
പാലക്കാട്
50.ചെറിയ ജില്ല-
ആലപ്പുഴ
51.ഗ്രാമീണ ജനസംഖ്യ കൂടിയ ജില്ല-
മലപ്പുറം
52.വലിയ നിയോജക മണ്ഡലം-
ഉടുമ്പൻചോല
53.ചെറിയ നിയോജക മണ്ഡലം-
മഞ്ചേശ്വരം
54.സാക്ഷരത കൂടിയ ജില്ല -
പത്തനംതിട്ട
55.സാക്ഷരത കുറഞ്ഞ ജില്ല -
പാലക്കാട്
56.ആദ്യം രൂപംകൊണ്ട് കോർപ്പറേഷൻ-
തിരുവനന്തപുരം
57.വലിയ കോർപ്പറേഷൻ -
കൊച്ചി
58.അവസാനം രൂപം കൊണ്ട് കോർപ്പറേഷൻ -
കണ്ണൂർ
59.ആദ്യ ബാലസൗഹൃദ ജില്ല -
ഇടുക്കി
58.കേരളത്തിലെ ആദ്യ ശിശുസൗഹാർദ്ദ ജില്ല -
എറണാകുളം
59.തെക്കേ അറ്റത്തുളള താലുക്ക്-
നെയ്യാറ്റിൻകര
60.വടക്കേ അറ്റത്തുളള താലൂക്ക്-
മഞ്ചേശ്വരം
61.കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലകൾ -
എറണാകുളം,മലപ്പുറം
62.കുറവ് താലൂക്കുകൾ ഉള്ള ജില്ല
വയനാട്
63.കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല -
എറണാകുളം
64.കുറവ് മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല
ഇടുക്കി
65.കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുളള ജില്ല -
തൃശ്ശൂർ
66.കുറവ് ബ്ലോക്ക് പഞ്ചായത്തുകളുളള ജില്ല -
വയനാട്
67.കൂടുതൽ ഗ്രാമപഞ്ചായത്തുകളുളള ജില്ല -
മലപ്പുറം
68.വലിയ ഗ്രാമപഞ്ചായത്ത്-
കുമളി
69.ചെറിയ ഗ്രാമപഞ്ചായത്ത്-
വളപട്ടണം
70 .തെക്കേ അറ്റത്തുള്ള നദി -
നെയ്യാർ
71.വടക്കേ അറ്റത്തുള്ള നദി -
മഞ്ചേശ്വരം പുഴ
72.ഏറ്റവും ചെറിയ നദി ?
മഞ്ചേശ്വരം
73.നീളമേറിയ നദി ?
പെരിയാർ
- ചെറിയ നദി -മഞ്ചേശ്വരം പുഴ ( 16 കി . മീ )
- നീളമേറിയ ( ജലസമൃദ്ധമായ ) നദി -പെരിയാർ ( 244 കി . മീ )
74.ഏറ്റവും ഉയരമുള്ള കൊടുമുടി -
ആനമുടി
75.സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം -
76.കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ്-
ലാറ്ററൈറ്റ്
77.വലിയ ജലസേചന പദ്ധതി -
കല്ലട
78.പട്ടികജാതിക്കാർ ഏററവും കൂടുതൽ ഉളള ജില്ല-
പാലക്കാട്
79.പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത് ?
തിരുവന്തപുരം
80.സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്നത് ?
ഇടുക്കി
81.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം-
തൃശ്ശൂർ
82.കേരളത്തിന്റെ മാഞ്ചസ്റ്റർ-
കണ്ണൂർ
83.സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
കേരളം
84.ഏറ്റവും വലിയ ചുരം -
പാലക്കാട് ചുരം
85.വലിയ റെയിൽവെ സ്റ്റേഷൻ -
ഷൊർണൂർ
86.പ്രതിശീർഷ വരുമാനം കൂടിയ ജില -
എറണാകുളം
87.പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല -
മലപ്പുറം
88.ഏററവും കൂടുതൽ വനപ്രദേശമുളള ജില്ല -
ഇടുക്കി
89.ഏറ്റവും കുറവ് വനപ്രദേശമുള്ള ജില്ല -
ആലപ്പുഴ
90.ശതമാനാടിസ്ഥാനത്തിൽ വനവിസ്തൃതി കൂടിയ ജില്ല-
വയനാട്
91.വലിയ ഡാം -
മലമ്പുഴ ഡാം
92.വലിയ ജലവൈദ്യുത പദ്ധതി -
ഇടുക്കി
93.ഏററവും വലിയ ദേശീയോദ്യാനം -
ഇരവികുളം
94.ഏറ്റവും ചെറിയ ദേശീയോദ്യാനം -
പാമ്പാടും ചോല
95.ഏറ്റവും തെക്കേ അറ്റത്തെ വന്യജീവി സങ്കേതം?
നെയ്യാർ
96.വടക്കേ അറ്റത്തെ വന്യജീവി സങ്കേതം-
ആറളം
97.ഏററവും ചൂടു കൂടിയ ജില്ല-
പാലക്കാട്
98.പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല -
വയനാട്
99.പട്ടികവർഗ്ഗക്കാർ ഏററവും കൂടുതലുള്ള ജില്ല-
വയനാട്
100.പട്ടികവർഗ്ഗക്കാർ ഏററവും കുറവുള്ള ജില്ല -
ആലപ്പുഴ
101.വലിയ ശുദ്ധജല തടാകം -
പൂക്കോട് തടാകം
ശാസ്താംകോട്ട കായൽ
102.ഏറ്റവും വലിയ കായൽ-
വേമ്പനാട്ടുകായൽ
103.കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല-
കണ്ണൂർ
104.കടൽത്തീരം ഏറ്റവും കുറവുള്ള ജില്ല -
കൊല്ലം
105.കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം -
കൊല്ലം
106.കേരളത്തിന്റെ തീർത്ഥാടന തലസ്ഥാനം ,ആരാധനാലയങ്ങളുടെ ജില്ല എന്നറിയപ്പെടുന്നത് -
പത്തനംതിട്ട
107.ജലോത്സവങ്ങളുടെ നാട്, കിഴക്കിന്റെ വെനീസ് -
ആലപ്പുഴ
108.കേരളത്തിന്റെ നെല്ലറ, കരിമ്പനകളുടെ നാട് -
പാലക്കാട്
109.ജനസംഖ്യാവളർച്ചാനിരക്ക് കൂടിയ ജില്ല -
മലപ്പുറം
110.ജനസംഖ്യാ വളർച്ചാനിരക്ക് കുറഞ്ഞ ജില്ല-
പത്തനംതിട്ട
111.ജനസംഖ്യ കൂടിയ കോർപ്പറേഷൻ-
തിരുവനന്തപുരം
മലപ്പുറം
110.ജനസംഖ്യാ വളർച്ചാനിരക്ക് കുറഞ്ഞ ജില്ല-
പത്തനംതിട്ട
111.ജനസംഖ്യ കൂടിയ കോർപ്പറേഷൻ-
തിരുവനന്തപുരം
112.ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ -
തൃശ്ശൂർ
തൃശ്ശൂർ
113.കേരളത്തിന്റെ വൃന്ദാവനം -
മലമ്പുഴ
114.കേരളത്തിന്റെ മെക്ക-
പൊന്നാനി
115.കേരളത്തിന്റെ ഓറഞ്ച് തോട്ടം -
നെല്ലിയാമ്പതി
116.കേരളത്തിന്റെ കാശ്മീർ -
മുന്നാർ
117.കേരളത്തിന്റെ ആഫ്രിക്ക -
വയനാട്
118. കേരളത്തിന്റെ ഹോളണ്ട്-
കുട്ടനാട്
119. കേരളത്തിന്റെ സ്വിറ്റ്സർലണ്ട്-
വാഗമൺ
120.കേരളത്തിന്റെ ചിറാപുഞ്ചി -
ലക്കിടി
121.കേരളത്തിന്റെ നെയ്ത്തുപട്ടണം-
ബാലരാമപുരം
മലമ്പുഴ
114.കേരളത്തിന്റെ മെക്ക-
പൊന്നാനി
115.കേരളത്തിന്റെ ഓറഞ്ച് തോട്ടം -
നെല്ലിയാമ്പതി
116.കേരളത്തിന്റെ കാശ്മീർ -
മുന്നാർ
117.കേരളത്തിന്റെ ആഫ്രിക്ക -
വയനാട്
118. കേരളത്തിന്റെ ഹോളണ്ട്-
കുട്ടനാട്
119. കേരളത്തിന്റെ സ്വിറ്റ്സർലണ്ട്-
വാഗമൺ
120.കേരളത്തിന്റെ ചിറാപുഞ്ചി -
ലക്കിടി
121.കേരളത്തിന്റെ നെയ്ത്തുപട്ടണം-
ബാലരാമപുരം
122.കേരളത്തിന്റെ ഊട്ടി-
റാണിപുരം
123.കേരളത്തിന്റെ ചന്ദനനഗരം -
മറയൂർ
124.കേരളത്തിന്റെ മാമ്പഴനഗരം -
മുതലമട
125. കേരളത്തിന്റെ മത്സ്യതൊട്ടി -
കുട്ടനാട്
126.കേരളത്തിന്റെ കയർഗ്രാമം -
വയലാർ
127.കേരളത്തിന്റെ പക്ഷിഗ്രാമം-
നൂറനാട്
128. കേരളത്തിന്റെ ടൂറിസം ഗ്രാമം-
കുമ്പളങ്ങി
129.കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി
പെരിയാർ
130.കേരളത്തിലെ ഏറ്റവും വലിയ കായൽ
വേമ്പനാട്
131.കായൽ കേരളസംസ്ഥാനം നിലവിൽ വന്നത്
1956 നവംബർ 1
132.കേരളത്തിന്റെ നിലവിലുള്ള ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം
-941
133.കേരളത്തിന്റെ ജനസാന്ദ്രത
-860
134.സ്ത്രീപുരുഷാനുപാതം ഏറ്റവും കൂടുതലുള്ള ജില്ല
- കണ്ണൂർ
135.കേരളത്തിന്റെ ഔദ്യോഗിക മൃഗം
- ആന
136.കേരളത്തിലെ ആദ്യ ജലവൈദ്യ ത പദ്ധതി
-പള്ളിവാസൽ
137.കേരളത്തിന്റെ ഔദ്യോഗിക മരം
-തെങ്ങ്
138.ഇന്ത്യൻ യൂണിയന്റെ ആകെ വിസ്തൃതി യുടെ എത്ര ശതമാനമാണ് കേരളം-
1 . 18 %
139.കേരളത്തിന്റെ അക്ഷാംശസ്ഥാനം -
8°18 ' N - 12°48 N
1 . 18 %
139.കേരളത്തിന്റെ അക്ഷാംശസ്ഥാനം -
8°18 ' N - 12°48 N
140.കേരളത്തിന്റെ രേഖാംശസ്ഥാനം -
74°52 ' E - 77° 22' E
141. കേരളത്തിന്റെ തീരദേശ ദൈർഘ്യം-
580 കി . മീ .
142.കേരളത്തിന്റെ തെക്കുവടക്ക് ദൂരം -
560 കി . മീ .
143.കേരളത്തിന്റെ കിഴക്കുഭാഗം -
പശ്ചിമഘട്ടം
144.കേരളത്തിന്റെ പടിഞ്ഞാറ് ഭാഗം -
അറബിക്കടൽ
145.കേരളത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം-
തമിഴ്നാട്
146.കേരളത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം -
കർണാടക
147. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ -
ആലപ്പുഴ , കോട്ടയം
എറണാകുളം , കോഴിക്കോട്
എറണാകുളം,ആലപ്പുഴ
ഇവയെല്ലാം
148. കർണാടക , തമിഴ്നാട് എന്നീ സംസ്ഥാന ങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല -
വയനാട്
150.പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരള ത്തിലെ പ്രദേശം
-
മാഹി
എറണാകുളം,ആലപ്പുഴ
ഇവയെല്ലാം
148. കർണാടക , തമിഴ്നാട് എന്നീ സംസ്ഥാന ങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല -
വയനാട്
150.പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരള ത്തിലെ പ്രദേശം
-
മാഹി
