LDC/LGS/POLICE/FIREMAN PSC IMPORTANT QUESTIONS & ANSWERS PART 2

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
21. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
[A] പിയൂഷ ഗ്രന്ഥി
[B] ആഗ്നേയ ഗ്രന്ഥി
[C] കരൾ
[D] തെറോയ്ഡ് ഗ്രന്ഥി
ശരിയുത്തരം: [C] കരൾ ✅️

22. കേരളത്തിൽ സർക്കസ് കല പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചതാര്?
[A] എഡ്വേർഡ് ബ്രണ്ണൻ
[B] കൊച്ചിരാജാക്കന്മാർ
[C] കീലേരി കുഞ്ഞിക്കണ്ണൻ
[D] കടത്തനാട് തമ്പുരാൻ
ശരിയുത്തരം: [C] കീലേരി കുഞ്ഞിക്കണ്ണൻ ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
23. ഇന്ത്യയിൽ ആദ്യമായി സബ് ഇൻസ്പെക്ടർ മാരുടെ പാസിംഗ് ഔട്ട് പരേഡ് ഓൺലൈൻ ആയി നടത്തിയ സംസ്ഥാനം ഏത്?
[A] തമിഴ്നാട്
[B] കേരളം
[C] കർണാടക
[D] ഗുജറാത്ത്
ശരിയുത്തരം: [B] കേരളം ✅️

24. ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രിനിലവിൽ വന്നത് എവിടെയാണ്?
[A] മധുര
[B] കോട്ടൂർ
[C] ബന്ദിപൂർ
[D] മതുര
ശരിയുത്തരം: [D] മതുര (ഉത്തർപ്രദേശ്) ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
25. ഫാസിസത്തിന്‍റെ ഉപജ്ഞാതാവ്?
[A] ഫ്രോബല്‍
[B] ഹ്യുഗോ ഡീവ്രീസ്
[C] മുസോളിനി
[D] ഹിറ്റ്‌ലർ
ശരിയുത്തരം: [C] മുസോളിനി ✅️

26. ഫ്രഞ്ചു വിപ്ലവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ഭരണാധികാരി ആര്?
[A] ധർമ്മമരാജ
[B] ടിപ്പു സുൽത്താൻ
[C] ഹൈദരലി
[D] ബഹദൂർഷാ സഫർ
ശരിയുത്തരം: [B] ടിപ്പു സുൽത്താൻ ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
27. സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
[A] ചെന്നൈ
[B] ഹൈദരാബാദ്
[C] അഹമ്മദാബാദ്
[D] തിരുവനന്തപുരം
ശരിയുത്തരം: [A] ചെന്നൈ ✅️

28. അശോകസ്തംഭത്തിലെ ആകെ മൃഗങ്ങളുടെ എണ്ണം എത്രയാണ്?
[A] 6
[B] 7
[C] 8
[D] 9
ശരിയുത്തരം: [C] 8 ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
29. ---> 18/36 തുല്ല്യമായ ഭിന്നസംഖ്യ ഏതു. ?
[A] 1/2
[B] 1/3
[C] 1/4
[D] 1/5
ശരിയുത്തരം: [C] 1/2 ✅️

30. ആള്ക്കൂട്ടത്തിലെ നേതാവ് എന്നറിയപ്പെടുന്ന പ്രമുഖ തമിഴ് രാഷ്ട്രീയ നേതാവ്
[A] കരുണാനിധി
[B] എം.ജി.ആര്
[C] കാമരാജ്
[D] സുര്ജിത് സിംഗ് ബര്ണാല
ശരിയുത്തരം: [C] കാമരാജ് ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
31. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ ‍.ഡി.പി സ്ഥാപിച്ചത്?
[A] വഗ്ഭടാനന്ദൻ
[B] മന്നത്ത് പത്മനാഭൻ
[C] ചട്ടമ്പിസ്വാമികള്
[D] ഡോ. പല്പ്പു
ശരിയുത്തരം:[D] ഡോ. പല്പ്പു ✅️

32. മലയാളത്തിലെ ആദ്യത്തെ സൈബർ നോവലായ നൃത്തം ആരുടേതാണ് ?
[A] എം. മുകുന്ദൻ
[B] ആനന്ദ്
[C] എൻ.എസ്. മാധവൻ
[D] സി. രാധാകൃഷ്ണൻ
ശരിയുത്തരം: [A] എം. മുകുന്ദൻ ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
33. താഴെപ്പറയുന്നവയിൽ ലോകത്തിൽ നിന്നും പൂർണമായി തുടച്ചുനീക്കപ്പെട്ട രോഗമാണ്?
[A] അഞ്ചാംപനി
[B] പോളിയോ
[C] വസൂരി
[D] റുബെല്ല
ശരിയുത്തരം: [C] വസൂരി ✅️

34. 50 പേനകൾ വാങ്ങിയ വിലയ്ക്ക് 40 പേനകൾ വിറ്റാൽ ലാഭം എത്ര ശതമാനം?
[A] 10%
[B] 15%
[C] 20%
[D] 25%
ശരിയുത്തരം: [D] 25% ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
35. ബ്രിട്ടീഷ് ഭരണകാലത്ത് കേപ്പ്. കോമറിന് എന്നറിയപ്പെടുന്നത്?
[A] കന്യാകുമാരി
[B] കോയമ്പത്തൂര്
[C] കാഞ്ചീപുരം
[D] മഹാബലിപുരം
ശരിയുത്തരം: [A] കന്യാകുമാരി ✅️

36. ലോകസൗന്ദര്യമത്സരത്തിന് വേദിയായ ആദ്യ ഇന്ത്യന് നഗരം?
[A] ബംഗ്ളൂരു
[B] മുംബൈ
[C] കൊല്ക്കത്ത
[D] നാഗ്പൂര്
ശരിയുത്തരം: [A] ബംഗ്ളൂരു ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
37. #Finally വെളുത്ത പശു പച്ച പുല്ല് വേഗത്തില് തിന്നുന്നു- ക്രിയാവിശേഷണം ഏത്?
[A] വെളുത്ത
[B] പശു
[C] വേഗത്തില്
[D] തിന്നുന്നു
ശരിയുത്തരം: [C] വേഗത്തില് ✅️

38. തെക്കേ ഇന്ത്യയുടെ ധാന്യക്കലവറ കര്ഷകരുടെ സ്വര്ഗം എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം
[A] കോയമ്പത്തൂര്
[B] തഞ്ചാവൂര്
[C] തൂത്തുക്കുടി
[D] മഹാബലിപുരം
ശരിയുത്തരം: [B] തഞ്ചാവൂര് ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
39. ഇന്ത്യയില് അമേരിക്ക വികസിപ്പിച്ചെടുത്ത വിനോദ സഞ്ചാര കേന്ദ്രം
[A] ഊട്ടി
[B] കൊടൈക്കനാല്
[C] ചിദംബരം
[D] കുറ്റാലം
ശരിയുത്തരം: [B] കൊടൈക്കനാല് ✅️

40. ഇന്ത്യയുടെ മോട്ടോര്സ്പോര്ട്സ് സിറ്റി എന്നറിയപ്പെടുന്നത്
[A] ചെന്നൈ
[B] കന്യാകുമാരി
[C] കാഞ്ചിപുരം
[D] കോയമ്പത്തൂര്
ശരിയുത്തരം: [D] കോയമ്പത്തൂര് ✅️

Share: