Monthly Current Affairs in Malayalam|November 2020| Kerala PSC

100 ചോദ്യങ്ങൾ അടങ്ങിയ DAILY Online Exam എഴുതാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക  (LDC, LGS, LPSA, UPSA, POLICE PRELIMINARY)

IPL 2020
*2020 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കിരീട ജേതാക്കൾ

മുംബൈ ഇന്ത്യൻസ്

* മുംബൈയുടെ 5-)o IPL കിരീടം

* റണ്ണേഴ്സ് അപ്
ഡൽഹി ക്യാപിറ്റൽസ്‌ 

* ഓറഞ്ച് ക്യാപ് - 
കെ.എൽ. രാഹുൽ (പഞ്ചാബ്, 670 റൺസ്)

* പർപ്പിൾ ക്യാപ് - 
കാഗിസോ റബാഡ (ഡൽഹി , 30 വിക്കറ്റ്)

*എമേർജിങ് പ്ലേയർ - 
ദേവദത്ത് പടിക്കൽ ( ബാംഗ്ലൂർ )

* ഏറ്റവും മൂല്യമുള്ള താരം - 
ജോഫ്ര ആർച്ചർ (രാജസ്ഥാൻ)

* ഫെയർപ്ലേ അവാർഡ് - മുംബൈ ഇന്ത്യൻസ്
__________________________________________

2020 നവംബറിൽ ബൊളീവിയയുടെ 
പുതിയ പ്രസിഡന്റായി നിയമിതനായത് ?

Luis Arce

ജലസംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന്റെ 2019 - ലെ ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം ?

തമിഴ്നാട്

2020 നവംബർ ഒന്നിന് നിലവിൽ വന്ന Kochi Metropolitan Transport Authority (KMTA) യുടെ പ്രഥമ സി.ഇ.ഒ ആയി നിയമിതനായത് ?

ജാഫർ മാലിക്

കേരളാ മാനേജ്മെന്റ്  അസോസിയേഷന്റെ (KMA) 2020- ലെ ലീഡർഷിപ്പ് അവാർഡിന് അർഹനായത്‌ ?

എം. ആർ. കുമാർ (ചെയർമാൻ, LIC)
                      ____________
ടെക്നോളജി ലീഡർഷിപ്പ് അവാർഡിന് അർഹനായത് - മനോജ് എബ്രഹാം IPS

2020 നവംബറിൽ ജയൻ സാംസ്കാരികവേദി ഏർപ്പെടുത്തിയ എവർഷൈൻ ഹീറോ ജയൻ പുരസ്ക്കാരത്തിന് അർഹനായത് ?

നെടുമുടി വേണു
   
                      _________________
ജയൻ രാഗമാലിക പുരസ്കാരത്തിന് അർഹനായത്‌ - പി.വി. ഗംഗാധരൻ

ഇന്ത്യൻ സൂപ്പർ ലീഗ്  (ISL) ഫുട്ബോളിന്റെ ഏഴാം സീസണിന് 
(2020-21) വേദിയാകുന്ന സംസ്ഥാനം ?

ഗോവ
                    ________________

ISL ഏഴാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ്ന്റെ ടൈറ്റിൽ സ്പോൺസർ 
Byju's App

2020 നവംബറിൽ അന്തരിച്ച ബഹ്റൈൻന്റെ പ്രധാനമന്ത്രി ?

Sheikh Khalifa bin Salman Al Khalifa 

ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി 
(50 വർഷം) 

ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രി : 

Salman bin Hamad Al Khalifa


2021 ഫെബ്രുവരിയിൽ International Bird Festival ന് വേദിയാകുന്ന നഗരം ?

ഗോരഖ്പൂർ (ഉത്തർപ്രദേശ്)

2020 നവംബറിൽ Nagorno - Karabakh മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുടെ മധ്യസ്ഥതയിൽ സമാധാന കരാർ ഒപ്പുവച്ച രാജ്യങ്ങൾ ഏതെല്ലാം ?

അസർബൈജാൻ, അർമീനിയ (Azerbaijan, Armenia)

2020 നവംബറിൽ കേരളത്തിന്റെ ഔദ്യോഗിക തവളയായി (Official Amphibian) പ്രഖ്യാപിക്കുന്നത് ?

പന്നിമൂക്കൻ തവള (Purple Frog)

മഹാബലി തവള, പാതാള തവള എന്നിങ്ങനെയും അറിയപ്പെടുന്നു.

ശാസ്ത്രീയ നാമം - നാസികബട്രാക്കസ്‌ സഹ്യാദ്രെൻസിസ്

2020 നവംബറിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രൂപം നൽകിയ 13 അംഗ Covid-19 ടാസ്ക് ഫോഴ്സ്ന്റെ സഹ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ ?

വിവേക് മൂർത്തി 

2020 ലെ ലോക പ്രമേഹ ദിനത്തിന്റെ (നവംബർ 14) പ്രമേയം ?

The Nurse & Diabetes

2020 ലെ ലോക ന്യൂമോണിയ ദിനത്തിന്റെ (നവംബർ 12) പ്രമേയം ?

Every Breath Counts

ഇന്ത്യയിലെ ആദ്യ ചന്ദന  മ്യൂസിയം സ്ഥാപിതമായ നഗരം ?

മൈസൂരു (കർണാടക)

2020 നവംബറിൽ പുറത്തിറക്കിയ ഇന്ത്യൻ നാവിക സേനയുടെ അഞ്ചാമത് സ്കോർപീൻ ക്ലാസ് അന്തർവാഹിനി ?

INS Vagir

പ്രോജക്ട് 75 ന്റെ ഭാഗമായി ഫ്രഞ്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രൂപകല്പന ചെയ്തത്.

2020 നവംബറിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ ?

ആസിഫ്‌ ബസ്ര

2020 ലെ International Children's Peace Prize ജേതാവ് ?

സാദത്ത് റഹ്മാൻ (ബംഗ്ലാദേശ്)

സൈബർ ബുള്ളിയിങ് തടയുന്നതിനായി Cyber Teens എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതിനാണ് പുരസ്കാരം.

Updating....










 



Share: