LDC/LGS/SALES ASSISTANT/LPSA/UPSA/POLICE/FIREMAN തുടങ്ങിയ പരീക്ഷകൾക്കായുള്ള സൗജന്യ മോക്ക് ടെസ്റ്റ്‌ | എല്ലാ മോക്ക് ടെസ്റ്റും പരിശീലിച്ചാൽ റാങ്ക് ഉറപ്പിക്കാം.!!! | Important 3700+ Questions



LDC/LGS/LPSA/UPSA/SALES ASSISTANT/POLICE/FIREMAN.. തുടങ്ങിയ നിരവധി  PSC പരീക്ഷകൾ എഴുതാനിരിക്കുന്ന ഉദ്യോഗാർഥികൾക്ക് ദിവസവും സൗജന്യ മോക്ക് ടെസ്റ്റുകൾ നടത്തുന്നു. എല്ലാ മോക്ക് ടെസ്റ്റും പരിശീലിച്ചാൽ റാങ്ക് ഉറപ്പിക്കാം.!!. വളരെ പ്രധാനപെട്ട തിരഞ്ഞെടുത്ത 100 ചോദ്യങ്ങൾ വീതം ഉൾപെടുത്തിയ മോക്ക് ടെസ്റ്റ്‌. പങ്കെടുക്കാം 
ഇതുവരെ നടന്ന മോക്ക് ടെസ്റ്റുകൾ താഴെ കൊടുത്തിരിക്കുന്നു. ദിവസവും 100 ചോദ്യങ്ങൾ അടങ്ങിയ മൾട്ടിപ്പിൽ ചോയ്സ് കൊസ്റ്റ്യൻസ് നിങ്ങൾക്ക് അറ്റൻഡ് ചെയ്യാം, ചോദ്യങ്ങളുടെ ഉത്തരങ്ങളും നിങ്ങളുടെ സ്കോറും കാണാൻ സാധിക്കും.



മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ താഴെ നൽകിയിട്ടുള്ള അതാതു ഫോട്ടോസിൽ ക്ലിക്ക് ചെയ്താൽ മോക്ക് ടെസ്റ്റ്‌ന്റെ പേജിൽ നിന്നും എക്സാം അറ്റൻഡ് ചെയ്യാം. എല്ലാ പരീക്ഷകളും അറ്റൻഡ് ചെയ്യാൻ ശ്രമിക്കുക 👍






























Share: