അസ്ഥികളുടെ പേരുകൾ | Human Skull Names | Kerala PSC Exam Questions


തോളെല്ല് → ക്ലാവിക്കിൾ

മാറെല്ല് → സ്‌റ്റെർണം

വാരിയെല്ല് → റിബ്സ്

 കീഴ്ത്താടിയെല്ല് → മാൻഡിബിൾ

 മേൽതാടിയെല്ല് → മാക്സില്ല

ചെവിയിലെ അസ്ഥികൾ → മാലിയസ്, ഇൻകസ്, സ്റ്റേപ്പിസ്

തൊണ്ടയിലെ അസ്ഥി → ഹയോയിഡ്

അപ്പർ ആം → ഹ്യൂമറസ്

 ഫോർ ആം → റേഡിയസ്, അൾന

റിസ്റ്റ് → കാർപ്പൽസ്

തുടയസ്ഥി → ഫീമർ

മുട്ടുചിരട്ട → പാറ്റെല്ല

 ഇടുപ്പിലെ അസ്ഥികൾ → പെൽവിസ്

കാൽ വിരലിലെ അസ്ഥികൾ → ഫലാഞ്ചസ്

കൈവിരലിലെ അസ്ഥികൾ → ഫലാഞ്ചസ്

കൈപ്പത്തിയിലെ അസ്ഥികൾ → മെറ്റാകാർപ്പൽസ്

കാൽ പാദത്തിലെ അസ്ഥികൾ → മെറ്റാടർസൽസ്

 കാൽക്കുഴയിലെ അസ്ഥികൾ → ടാർസൽസ്


Share: