Kerala PSC Question Bank Set-1 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ


1. ലവണാംശം ഏറ്റവും കൂടുതലുള്ള സമുദ്രം ?

A. അറ്റ്ലാൻ്റിക് സമുദ്രം

2. ഭൗമാന്തരീക്ഷത്തിലെ ഏറ്റവും ചൂട് കൂടിയ പാളി ഏത് ?

A. തെർമോസ്ഫിയർ

3. ഭൂമിയിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ?

A. ഓക്സിജൻ

4. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം ?

A. ശനി

5. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് ?

A. ഫോബോസ്

6. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ?

ജിം കോർബെറ്റ്

 
7. ടിബറ്റിൽ ബ്രഹ്മപുത്രയുടെ പേര് ?

സാങ്പോ

8. വേടന്താങ്കൽ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

തമിഴ്നാട്

9. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ് ?

പറമ്പിക്കുളം

10. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി ?

ബ്രഹ്മപുത്ര

11. വാലി ഓഫ് ഫ്ലവേഴ്‌സ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

ഉത്തരാഖണ്ഡ്

12. കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി ?

പാമ്പാർ

13. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?

കടലുണ്ടി

14. ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീ ജല കരാറിൽ ഒപ്പ്വെച്ച വർഷം ?

1960

15. ഇന്ത്യ ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ?

മനാസ്

16. കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി ?

കുറ്റ്യാടിപ്പുഴ

17. ഇന്ത്യയോടൊപ്പം ഗംഗാജല സന്ധിയിൽ ഒപ്പ് വെച്ച രാജ്യം ?

ബംഗ്ലാദേശ്
 
18. ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ ?

അവസാദ ശിലകൾ

19. സൈലൻ്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത വർഷം ?

1985

20. ഡൽഹിയിൽ ബഹദൂർഷാ രണ്ടാമനൊപ്പം 1857 ലെ വിപ്ലവം നയിച്ചതാര് ?

ജനറൽ ബക്ത്ഖാൻ

21. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി എന്നറിയപ്പെടുന്നത് ?

കോസി

22. ദിബ്രുസൈക്കോവ ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

ആസാം

23. ലൂഷായ് കുന്നുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?

മിസോറം

24. മലയാറ്റൂർ ക്രിസ്തീയ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന നദീതീരം ?

പെരിയാർ

25. ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലായുദ്ധ രീതി ആവിഷ്കരിച്ച സമര നേതാവ് ?

താന്തിയാതോപ്പി

26. ഉപദ്വീപിയ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ രണ്ടാമത്തെ നദി ?

താപ്തി

27. മേലേപ്പാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

ആന്ധ്രാപ്രദേശ്

28. ഝാൻസി റാണി ലക്ഷ്മി ഭായിയുടെ സമാധിസ്ഥലം ?

ഗ്വാളിയർ

29. ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസർവ് ?

നാഗാർജ്ജുന സാഗർ

30. 2022 ഓടു കൂടി മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതി ?

ഗഗൻയാൻ

31. കേരളാ നിയമസഭയുടെ ടെലിവിഷൻ ചാനലായ സഭ ടിവി യുടെ ഉദ്ഘാടനം നിർവ്വഹിച്ചതാര് ?

ഓം ബിർള
 
32. അയോധ്യ ഭൂമി തർക്ക കേസിൽ വിധി പറഞ്ഞ 5 അംഗ ബെഞ്ചിൻ്റെ തലവൻ ?

രഞ്ജൻ ഗോഗോയ്

33. തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ വനിത ?

പി വി സിന്ധു

34. ഇന്ത്യയിലെ ആദ്യ തേനീച്ച പാർക്ക് നിലവിൽ വന്ന ജില്ല ?

ആലപ്പുഴ

35. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണ ദൗത്യത്തിൻ്റെ പേര് ?

മിഷൻ ശക്തി

36. ഇന്ത്യയുടെ 71 ആം റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ?

ജയർ ബോൽസനാരോ

37. ' ഓവർഡ്രാഫ്റ്റ് : സേവിങ് ദ ഇന്ത്യൻ സേവർ ' എഴുതിയതാര് ?

ഉർജിത് പട്ടേൽ

38. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് മുൻപ് ISRO ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ടിൻ്റെ പേര് ?

വ്യോമമിത്ര

39. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര് ?

ഹർഷ് വർദ്ധൻ

40. റെയിൽവേ ബോർഡ് ചെയർമാൻ ആര് ?

സുനീറ്റ് ശർമ

41. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുവാൻ ഇന്ത്യയിലാദ്യമായി ഗ്രീൻ കാർ ലോൺ ആരംഭിച്ച ബാങ്ക് ?

എസ് ബി ഐ

42. ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് സോറംതാങ്ക ?

മിസോറം

43. കർഷക ശാസ്ത്രജ്ഞൻ വല്ലഭായി മാർവാനിയ വികസിപ്പിച്ചെടുത്ത ക്യാരറ്റിനം ?

മധുബൻ ഗജർ

44. 2019 - 2022 കാലയളവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സ്പോൺസർ കമ്പനി ?

ബൈജൂസ് ആപ്പ്

45. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

അഹമ്മദാബാദ്

46. പ്രഥമ ഫുട്ബോൾ രത്ന അവാർഡ് ന് അർഹനായതാര് ?

സുനിൽ ഛേത്രി

47. ഒരു സ്വകാര്യ സ്ഥാപനം വികസിപ്പിച്ച് ISRO വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ?

കലാംസാറ്റ് V2

48. ശരത് അരവിന്ദ് ബോബ്ഡെ എത്രാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആണ് ?

47

49. കേരളത്തിൽ ആദ്യമായി ഒരു അഡ്വഞ്ചർ ടൂറിസം അക്കാദമി നിലവിൽ വരുന്നത് ?

ശാസ്താംപാറ

50. ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്ക്കറ്റ് ബോൾ കോർട്ട് ഏത് ഇന്ത്യൻ പട്ടണത്തിനടുത്താണ് ?

മുംബൈ

MyPSCMaster
Search Key Words
Kerala PSC Study Materials | Kerala PSC | LDC | LGS | Preliminary | 10th Level | Plus Two Level | Degree Level | Kerala PSC Online Quiz | Kerala PSC Daily Online Exam | Kerala PSC Current Affairs | Kerala PSC Question Bank | Kerala PSC Model/Previous/Repeated Questions |

കേരളാ പിഎസ്‌സി | കേരളാ പിഎസ്‌സി ഓൺലൈൻ ക്വിസ് | കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ | കേരള പിഎസ്‌സി ആവർത്തിക്കുന്ന ചോദ്യങ്ങൾ |
Share: