Kerala PSC Question Bank Set-19 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം ഏത് ?


2. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം ?

3. താഴെ പറയുന്നവയിൽ എയ്ഡ്സ് രോഗവുമായി ബന്ധമില്ലാത്ത പരിശോധന ഏത് ?


4. സ്വാതന്ത്രം, സമത്വം, സാഹോദര്യം എന്നീ പേരുകളിലുള്ള വലയങ്ങൾ കാണപ്പെടുന്നത് ഏത് ഗ്രഹത്തിൽ ?


5. ആഗോള അളവ് സമ്പ്രദായമായ SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകൾ എത്ര ?


6. വൃക്കയുടെ മുകളിൽ തൊപ്പി പോലെ കാണപ്പെടുന്ന ഗ്രന്ഥി ?


7. 4°C ലുള്ള ജലത്തെ ചൂടാക്കിയാൽ അതിൻ്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കും ?

8. വേലക്കാരൻ എന്ന പേരിൽ പ്രസിദ്ധീകരണം ആരംഭിച്ച വ്യക്തി ?


9. പകൽ കടൽക്കാറ്റും രാത്രി കരക്കാറ്റും ഉണ്ടാകുന്നതിൻ്റെ അടിസ്ഥാനമെന്ത് ?


10. മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ എന്ന ആശയം നാം കടമെടുത്തത് ഏത് രാജ്യത്ത് നിന്നാണ് ?

Share: