Kerala PSC Question Bank Set-5 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. മുഗൾ സാമ്രാജ്യ സ്ഥാപകനാര് ?


2. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ?


3. ഹിന്ദുസ്ഥാൻ്റെ തനതായ ഫലം എന്ന് ബാബർ വിശേഷിപ്പിച്ചത് ?


4. അക്ബറിൻ്റെ കിരീടധാരണം നടന്ന സ്ഥലം ?

6. മയൂര സിംഹാസനത്തിലെ മയിലുകളുടെ എണ്ണം എത്ര ?


7. ജഹാംഗീറിനാൽ വധിക്കപ്പെട്ട സിഖ് ഗുരു ആര് ?


8. ഇന്ത്യയെയും ഇന്ത്യക്കാരെയും ഇഷ്ടമില്ലാതിരുന്ന മുഗൾ ഭരണാധികാരി ?

9. ' നീതിചങ്ങല ' താഴെ പറയുന്നവയിൽ ഏത് മുഗൾ ചക്രവർത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?


10. ഡൽഹിയിലെ മോത്തി മസ്ജിദ് പണി കഴിപ്പിച്ചത് ആര് ?

Share: