Skip to content
- ഇന്ത്യ-ഓരോ അറ്റത്തും
- വടക്കേ അറ്റത്തെ സംസ്ഥാനം-ഹിമാചൽപ്രദേശ്
- തെക്കേ അറ്റത്തുള്ള സംസ്ഥാനം-തമിഴ്നാട്
- കിഴക്കേ അറ്റത്തുള്ള സംസ്ഥാനം-അരുണാചൽ പ്രദേശ്
- പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം-ഗുജറാത്ത്
- ജനസംഖ്യ
- കൂടിയ സംസ്ഥാനം. -ഉത്തർപ്രദേശ്.
- കുറഞ്ഞ സംസ്ഥാനം-സിക്കിം..
- ജനസാന്ദ്രത
- കൂടിയ സംസ്ഥാനം - ബീഹാർ
- കുറഞ്ഞ സംസ്ഥാനം - അരുണാചൽ പ്രദേശ്
- വലുപ്പം
- ഏറ്റവും വലിയ സംസ്ഥാനം - രാജസ്ഥാൻ
- ഏറ്റവും ചെറിയ സംസ്ഥാനം - ഗോവ.
- അതിർത്തി
- ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം-ഉത്തർപ്രദേശ് (9).
- കടല്‍തീരമുള്ള സംസ്ഥാനങ്ങള്‍:(9)
- ഗുജറാത്ത്,
- മഹാരാഷ്ട്ര
- ഗോവ,
- കര്‍ണ്ണാടക,
- കേരളം,
- തമിഴ്നാട്,
- ആന്ധ്രാപ്രദേശ്,
- ഒഡീഷ,
- പശ്ചിമബഗാള്‍
- കടൽത്തീരം കൂടിയ ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത്
- കടൽത്തീരം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം - ഗോവ
- സാക്ഷരത
- ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനംകേരളം (93.91)
- ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം ബീഹാർ (61.8 )
- വനം
- ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം മധ്യപ്രദേശ്
- ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം ഹരിയാന
- ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം ഹരിയാന
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം മിസോറാം
- സ്ത്രീ പുരുഷ അനുപാതം
- ഏറ്റവും കൂടിയ സംസ്ഥാനം. കേരളം (1054/ 1000).
- ഏറ്റവും കുറഞ്ഞ സംസ്ഥാനം. ഹരിയാന (879/ 1000)