കേരളം കൂടുതൽ വിവരങ്ങൾ


കേരളത്തിന്റെ വ്യവസായിക തലസ്ഥാനം - കൊച്ചി 


കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ - ചെറുകോൽപുഴ പമ്പാനദീതീരം ) 


ഹിന്ദുക്കൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല - തിരുവനന്തപുരം . 


ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടും ചോല 


ആനയുടെ മുഴുവൻ അസ്ഥികളും ( 286 ) പ്രദർശി പ്പിച്ചിരിക്കുന്ന കേരളത്തിലെ മ്യൂസിയം - ഗവി മ്യൂസിയം 


പത്തനംതിട്ട ഭാരതപ്പുഴ എവിടെനിന്ന് ഉൽഭവിക്കുന്നു- ആനമല വാഴച്ചാൽ , ആതിരപ്പള്ളി വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത് - ചാലക്കുടിപ്പുഴ (തൃശ്ശൂർ ) 


പ്രച്ഛന്ന ബുദ്ധൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്- ശങ്കരാചാര്യർ 


വാഗൺ ട്രാജഡി നടന്നത് - 1921 നവംബർ 10 


പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം - നീലക്കുറിഞ്ഞി 


35 -ാം ദേശീയ ഗെയിംസ് വേദി - കേരളം 


പഞ്ചായത്തംഗമായി മത്സരിക്കാൻ ആവശ്യമായി ഏറ്റവും കുറഞ്ഞ പ്രായം -21 


ഇന്ത്യയിലെ സമ്പൂർണ്ണ ഇംഗ്ലീഷ് സാക്ഷരതാ പഞ്ചായത്ത് - മാവൂർ പഞ്ചായത്ത് ( കോഴിക്കോട് ) 


സംസ്ഥാന വൈദ്യുതി ബോർഡിൽ ഉപയോഗി ക്കുന്നതിനു വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയർ - ഒരുമ 


കേരള ഹൈക്കോടതിയുടെ അധികാര പരിധിയി ലുള്ള കേന്ദ്ര ഭരണപ്രദേശം - ലക്ഷദ്വീപ് 


ഏറ്റവും പഴക്കമുള്ള അണക്കെട്ട് - മുല്ലപ്പെരിയാർ ( 1895 )



ഋഗ്വേദം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് വള്ളത്തോൾ കേരളത്തിലെ നെയ്ത്ത്തു പട്ടണം - ബാലരാമപുരം 


മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തതാര്- ലോർഡ് വെൻലോക്ക് ( 1895 ഒക്ടോബർ 11 ) 


ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജല വൈദ്യുത പദ്ധതി - മൂലമറ്റം ( ഇടുക്കി ) 


കേരളത്തിലെ ആന പരിശീലന കേന്ദ്രം- കോടനാട് , എറണാകുളം 


കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല -കാസർകോട് 


കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീ സുകൾ ഉള്ള ജില്ല - തൃശ്ശൂർ


കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള കൊടു മുടി - അഗസ്ത്യാർകൂടം ( 1869 മീ . ) 


ചിന്നാർ വന്യജീവി സങ്കേതത്തിലുടെ ഒഴുകുന്ന നദി പാമ്പാർ പശ്ചിമഘട്ടത്തിനു കുറുകെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാന മലമ്പാത- പാലക്കാട് ചുരം 


ഭരണഭാഷാ വർഷം ( മലയാളം ) ആയി കേരള സർക്കാർ ആഘോഷിച്ചത് - 2012 - 2013  


വള്ളംകളിക്കു തുടക്കം കുറിക്കുന്ന വള്ളംകളി ചമ്പക്കുളം മൂലം വള്ളംകളി കൂനൻകുരിശ് സത്യം നടന്ന വർഷം - 1653  


കേരളത്തിൽ സമുദ്രനിരപ്പിന് താഴെയായി സ്ഥിതി ചെയ്യുന്ന പ്രദേശം - കുട്ടനാട് 


ഹാൽസിയൻ കൊട്ടാരം സ്ഥിതി ചെയ്യുന്നതെവിടെ -കോവളം 


കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടത് - കൊട്ടാരക്കര 


കേരളത്തിലെ പ്രശസ്തമായ പാമ്പുവളർത്തൽ കേന്ദ്രം - പറശ്ശിനിക്കടവ് ( കണ്ണൂർ ) 


പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രം എവിടെ- പാലക്കാട് 


അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത് - കൊച്ചി 


കേരളത്തിലെ സ്വിറ്റ്സർലണ്ട് എന്നറിയപ്പെടുന്നത്- വാഗമൺ 


മഴവെള്ളം ഉപയോഗിച്ച് ജലക്ഷാമം പരിഹരിക്കാ നായി തയ്യാറാക്കിയിരിക്കുന്ന കേരള സർക്കാർ പദ്ധതിയുടെ പേര് -വർഷ 


ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം- കേരളം



കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ -വള്ളത്തോൾ ( 1930 ) 


സഹ്യന്റെ മകൻ എന്നു വിശേഷിപ്പിക്കുന്ന മൃഗം - ആന 


സഹ്യന്റെ മകൻ എന്ന കവിത രചിച്ചത് -വൈലോപ്പിള്ളി . 


കേരളത്തിൽ പഞ്ചായത്തി രാജ് സംവിധാനം നിലവിൽ വരുമ്പോൾ മുഖ്യമന്ത്രി ആരായിരുന്നു- എ.കെ.ആന്റണി ( 1994 ) 


കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് - 1998 മേയ് 17 ( മലപ്പുറം ) 


കേരളത്തിൽ ജനകീയാസൂത്രണം ആരംഭിച്ചത് - 1996 ഓഗസ്റ്റ് 17 


കേരളത്തിലെ ആദ്യ ബാങ്ക് - നെടുങ്ങാടി ബാങ്ക് 


നെടുങ്ങാടി ബാങ്ക് ഏതു ബാങ്കിലാണ് ലയിപ്പിച്ചത്- പഞ്ചാബ് നാഷണൽ ബാങ്കിൽ
Share: