ഇന്ത്യയിൽ ഏറ്റവും ആദ്യം ? (First in India)

1. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ?

A. പാനിപ്പത്ത് 

2. ഇന്ത്യയിലെ ആദ്യത്തെ നിശബ്ദ സിനിമ ?

A. പുണ്ഡലിക് (1912)

3. ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്കൂൾ സ്ഥാപിക്കപ്പെട്ട സ്ഥലം ?

A. നാഗ്പൂരിലെ ഗൈരിയിൽ

4. ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത നഗരം ?

A. കോഴിക്കോട്

5. രാജ്യത്തെ പുകയില വിമുക്ത നഗരം ?

A. ചണ്ഡീഗഡ്

6. ഇന്ത്യ ആക്രമിച്ച ആദ്യ മുസ്ലീം ?

A. മുഹമ്മദ് ബിൻ കാസിം

7. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് ?

A. വിശി നഗരം (ആന്ധ്രാപ്രദേശ് )

8. ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിങ്  കോളേജ് ?

A. റൂർക്കി (1847)

9. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ?

A. താരാപ്പൂർ (1969)

10. ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ ?

A. അപ്സര (1956)

11. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം ?

A. ജംഷഡ്പൂർ

12. ഇന്ത്യയിലെ ആദ്യത്തെ വിരലടയാള ബ്യൂറോ ആരംഭിച്ച സ്ഥലം ?

A. കൊൽക്കത്ത

13. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ?

A. ജിം കോർബേറ്റ്‌

14. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യത്തെ പര്യവേക്ഷണ കേന്ദ്രം ?

A. ദക്ഷിണ ഗംഗോത്രി 

15. ഇന്ത്യ ആക്രമിച്ച ആദ്യ യൂറോപ്യൻ ?

A. അലക്സാണ്ടർ 

16. ദത്തവകാശ നിരോധന നിയമ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ആദ്യ നാട്ടുരാജ്യം ?

A. സത്താറ

17. ഇന്ത്യാ ചരിത്രത്തിലെ ആദ്യ മുസ്ലീം ഭരണാധികാരി ?

A. കുത്തബ് ദീൻ ഐബക്

18. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ?

A. കേരളം

Share: