Showing posts with label Kerala PSC. Show all posts

Kerala PSC Daily Online Quiz | 5 Questions (5 Marks)

Kerala PSC Study Materials|Kerala PSC Multiple Choice Questions and Answers|Kerala PSC Daily Online Exam|Kerala PSC DAILY MOCK TEST|
എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.
Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

45 കാറ്റഗറികൾക്ക് ജൂലായിൽ പരീക്ഷ

ജൂലായിൽ ആറ് പരീക്ഷകൾ നിശ്ചയിച്ച് പി.എസ്.സി. കലണ്ടർ പ്രസിദ്ധികരിച്ചു . 45 കാറ്റഗറികൾക്കായാണ് ആറ് പരിക്ഷകൾ നടത്തുന്നത് . ഇവയുടെ പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകാൻ മേയ് 11 വരെ സമയം അനുവദിച്ചിട്ടുണ്ട് . അതിനുള്ളിൽ ഉറപ്പുനൽകുന്നവർക്ക് മാത്രമേ അഡ്മിഷൻ ടിക്കറ്റ് അനുവദിക്കുകയുള്ളൂ . അല്ലാത്തവരുടെ അപേക്ഷ അസാധുവാക്കും.
[lock]
ഫയര്ഫോഴ്‌സ് ഡ്രൈവർ ട്രെയിനി , സഹകരണ അപെക്സ് സ്ഥാപനങ്ങളിലെ ഡ്രൈവർ , മുനിസിപ്പൽ കോമൺ സർവിസ് , പോലീസ്, എക്സൈസ്, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ എന്നിവിടങ്ങളിലെ ഡ്രൈവർ ഉൾപ്പെടെ ഡ്രൈവർ മാരുടെ 23 കാറ്റഗറികൾക്കായി ജൂലായ്യ് 10 - ന് പൊതുപരീക്ഷ നടത്തും.
[/lock]
  ഓരോ കാറ്റഗറിയിലെ അപേക്ഷകരും പരീക്ഷയെഴുതുമെന്ന് പ്രത്യേകം ഉറപ്പു നൽകണം. 

കുക്കുമാരുടെ എട്ട് കാറ്റ ഗറികൾക്കുള്ള പൊതുപരീക്ഷ ജൂലാ17 - ന് നടത്തും.

 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ 11 കാറ്റഗറി ഉള്ള പൊതുപരീക്ഷ ജൂലായ് 23 - ന് നിശ്ചയിച്ചു.  

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ സയൻസ് അസിസ്റ്റൻറ് നിയമനത്തിന് ജൂലായ് 13 - നും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിന് 14 - നും ഐ.ടി.ഐ. യിൽ ഇൻസ്ട്രക്ടർക്ക് (ബേക്കർ ആൻഡ് കൺഫെക്ഷണർ) ജൂലായ് 16 - നും പരിക്ഷ നടത്തും .

Kerala PSC Daily Online Quiz | 13 March 2021 Saturday | 5 Model/Previous Questions | (5 Marks)

എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ സെലക്ട് ചെയ്യുക.എങ്കിൽ മാത്രമേ submit ചെയ്തതിനു ശേഷം View score option ക്ലിക്ക് ചെയ്താൽ തെറ്റായി രേഖപ്പെടുത്തിയ ചോദ്യങ്ങളുടെ ശരി ഉത്തരങ്ങൾ കാണാൻ കഴിയുകയുള്ളൂ. View Score option കാണാൻ submit ചെയ്തതിനു ശേഷം മുകളിലേക്ക് സ്ക്രോൾ ചെയ്യുക.  
Search Key Words
Kerala PSC Study Materials | Kerala PSC | LDC | LGS | Preliminary | 10th Level | Plus Two Level | Degree Level | Kerala PSC Online Quiz | Kerala PSC Daily Online Exam | Kerala PSC Current Affairs | Kerala PSC Question Bank | Kerala PSC Model/Previous/Repeated Questions |

കേരളാ പിഎസ്‌സി | കേരളാ പിഎസ്‌സി ഓൺലൈൻ ക്വിസ് | കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ | കേരള പിഎസ്‌സി ആവർത്തിക്കുന്ന ചോദ്യങ്ങൾ |

Kerala PSC Daily Online Quiz | 12 March 2021 Friday | 5 Model/Previous Questions | (5 Marks)

എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ സെലക്ട് ചെയ്യുക.എങ്കിൽ മാത്രമേ submit ചെയ്തതിനു ശേഷം View score option ക്ലിക്ക് ചെയ്താൽ തെറ്റായി രേഖപ്പെടുത്തിയ ചോദ്യങ്ങളുടെ ശരി ഉത്തരങ്ങൾ കാണാൻ കഴിയുകയുള്ളൂ.  
Search Key Words
Kerala PSC Study Materials | Kerala PSC | LDC | LGS | Preliminary | 10th Level | Plus Two Level | Degree Level | Kerala PSC Online Quiz | Kerala PSC Daily Online Exam | Kerala PSC Current Affairs | Kerala PSC Question Bank | Kerala PSC Model/Previous/Repeated Questions |

കേരളാ പിഎസ്‌സി | കേരളാ പിഎസ്‌സി ഓൺലൈൻ ക്വിസ് | കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ | കേരള പിഎസ്‌സി ആവർത്തിക്കുന്ന ചോദ്യങ്ങൾ |

Kerala PSC Daily Online Quiz | 11 March 2021 Thursday | 5 Model/Previous Questions | (5 Marks)

എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ സെലക്ട് ചെയ്യുക.എങ്കിൽ മാത്രമേ submit ചെയ്തതിനു ശേഷം View score option ക്ലിക്ക് ചെയ്താൽ തെറ്റായി രേഖപ്പെടുത്തിയ ചോദ്യങ്ങളുടെ ശരി ഉത്തരങ്ങൾ കാണാൻ കഴിയുകയുള്ളൂ.
Search Key Words
Kerala PSC Study Materials | Kerala PSC | LDC | LGS | Preliminary | 10th Level | Plus Two Level | Degree Level | Kerala PSC Online Quiz | Kerala PSC Daily Online Exam | Kerala PSC Current Affairs | Kerala PSC Question Bank | Kerala PSC Model/Previous/Repeated Questions |

കേരളാ പിഎസ്‌സി | കേരളാ പിഎസ്‌സി ഓൺലൈൻ ക്വിസ് | കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ | കേരള പിഎസ്‌സി ആവർത്തിക്കുന്ന ചോദ്യങ്ങൾ |

Kerala PSC | 10th 12th Preliminary Exam | Science Study Materials | #50 Model/Previous Science Questions & Answers |

#50 Science Questions & Answers

1. ഹൃദയത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഇരട്ടസ്തരമുള്ള ആവരണമാണ് ?

A. പെരികാർഡിയം

2. മസ്തിഷ്ക്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന മൂന്ന് സ്തരപാളികളുള്ള ആവരണമാണ് ?

A. മെനിഞ്ചസ്

3. പല്ലിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ?

A. ഒഡൻ്റോളജി

4.1ജൂൾ (J) = ------ എർഗ്ഗ് ?

A. 10^7

5. വാഷിംഗ് സോപ്പുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ആൽക്കലി ?

A. സോഡിയം ഹൈഡ്രോക്സൈഡ്

6. ജലത്തിൻ്റെ താൽക്കാലിക കാഠിന്യത്തിന് കാരണമായ രാസവസ്തു ?

A. കാൽസ്യം ബൈ കാർബണേറ്റ്

7. മനുഷ്യരുടെ ക്രോമസോം സംഖ്യ എത്ര ?

A. 46 എണ്ണം (23 ജോടി)

8. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം ?

A. 500 സെക്കൻ്റ്

9. പ്രകൃതിയിൽ ഏറ്റവും ദുർലഭമായി കാണുന്ന ഹാലൊജൻ ഏത് ?

A. അസറ്റാറ്റിൻ

10. ക്ഷയ രോഗാണു ?

A. മൈക്രോ ബാക്ടീരിയം ട്യൂബർകുലെ

11. സൂര്യനിൽ നടക്കുന്ന ഊർജ്ജപ്രവർത്തനം ?

A. ന്യൂക്ലിയർഫ്യൂഷൻ
 
12. ജലത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം ?

A. പ്ലവക്ഷമബലം

13. ദ്രാവകത്തിൻ്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

A. ഹൈഡ്രോമീറ്റർ

14. മനുഷ്യൻ്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് ഏത് വസ്തുകൊണ്ടാണ് ?

A. ഡെൻൻ്റേൻ 

15. ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് ?

A. ഡി.എൻ.എ

16. ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനും ആയി വിഭജിക്കാം എന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

A. സർ ഹംഫ്രി ഡേവി

17. ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോയുടെ രാസനാമം ?

A. മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

18. പ്രവൃത്തിയുടെ യൂണിറ്റ് ?

A. ജൂൾ

19. ബലത്തിൻ്റെ യൂണിറ്റ് ?

A. വാട്ട്

20. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ഏത് ?

A. പ്രോട്ടോൺ

21. വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?

A. ഐസോടോണുകൾ

22. ഘനജലത്തിലുള്ള ഹൈഡ്രജൻ്റെ ഐസോടോപ്പ് ?

A. ഡ്യൂട്ടീരിയം

23. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?

A. ഗാനിമിഡ്

24. ഒരു ആറ്റത്തിൻ്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

A. 32

25. മനുഷ്യൻ്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം ?

A. 80

26. ചലനം മൂലം ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം ഏത് ?

A. ഗതികോർജ്ജം

27. പേശീ കോശത്തിൻ്റെ അടിസ്ഥാന സങ്കോച യൂണിറ്റുകളാണ് ?

A. സാർക്കോമിയർ

28. ലോക പ്രമേഹ ദിനം ?

A. നവംബർ 14

29. കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം ?

A. ഹൈഡ്രജൻ

30. ലോകാരോഗ്യ ദിനം ?

A. ഏപ്രിൽ 7

31. മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം ?

A. പ്രതലബലം

32. ചൂട് കൂടുമ്പോൾ പ്രതലബലത്തിന് എന്ത് സംഭവിക്കും ?

A. കുറയുന്നു

33. ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് ?

A. കൊഹിഷൻ ബലം

34. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം ?

A. 1.3 സെക്കൻ്റ്

35. വിളക്ക് തിരിയിൽ എണ്ണ മുകളിലേക്ക് കയറുന്നതിനു കാരണമായ പ്രതിഭാസം ?

A. കേശികത്വം

36. താപനില വർധിക്കുമ്പോൾ ഒരു ദ്രാവകത്തിൻ്റെ വിസ്കോസിറ്റി ----- ?

A. കുറയുന്നു

37. ന്യൂക്ലിയസ്സിന് ചുറ്റും ഇലക്ട്രോണുകൾ  സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

A. നീൽസ്ബോർ

38. പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ?

A. തലച്ചോറ്

39. സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹം ഏത് ?

A. ബുധൻ

40. സൂര്യപ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏത് ?

A. പ്രകീർണ്ണനം

41. മഴവില്ലിലെ ഏഴ് നിറങ്ങളിൽ തരംഗദൈർഘ്യം കൂടുതലും വിസരണം കുറഞ്ഞതുമായ നിറമേത് ?

A. ചുവപ്പ്

42. പവറിൻ്റെ യൂണിറ്റ് ഏത് ?

A. ജൂൾ/സെക്കൻ്റ്

43. പാചക ഇന്ധനമായ LPG യുടെ മുഖ്യ ഘടകം ഏത് ?

A. ബ്യൂട്ടേയ്ൻ

44. എംഫിസീമ എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് ?

A. ശ്വാസകോശം

45. രക്തത്തിലെ കാൽസ്യത്തിൻ്റെ സാധാരണ തോത് എത്ര ?

A. 9-11 mg/100 ml

46. BIS മാനദണ്ഡം അനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ്‌ലറ്റ് സോപ്പിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ TFM ?

A. 76%

47. രാസസൂര്യൻ എന്നറിയപ്പെടുന്നത് ?

A. മഗ്നീഷ്യം

48. വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ?

A. നൈട്രജൻ

49. ഒരു സാധാരണ വ്യക്തിയുടെ സിസ്റ്റോളിക് പ്രഷർ എത്ര ?

A. 120 mm Hg

50. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള ഭാഗം ?

A. ഇനാമൽ

പ്രധാനപ്പെട്ട ആനുകാലിക ചോദ്യങ്ങൾ| PSC Prelims| LDC| LGS| SALES ASSISTANT| Kerala PSC 2021| CURRENT AFFAIRS

1. 2020 ലെ Global Hunger Index ൽ ഇന്ത്യയുടെ സ്ഥാനം ?

A. 94 ആമത് (107 രാജ്യങ്ങളിൽ)

2. ഇന്ത്യ, യു.എസ്, ജപ്പാൻ നാവികസേനകൾ സംയുക്തമായി നടത്തുന്ന വാർഷിക സൈനിക അഭ്യാസം അറിയപ്പെടുന്നത് ?

A. മലബാർ എക്സർസൈസ് 

3. 2020 ഒക്ടോബർ 24 ന് 75 വയസ്സ് തികഞ്ഞ ലോകസംഘടന ?

A. ഐക്യരാഷ്ട്രസഭ (United Nations)

4. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ' ബാല സൗഹൃദകേരളം ' പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?

A. ഗോപിനാഥ് മുതുകാട്

5. ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായി യുദ്ധവിമാനങ്ങൾ പറത്താൻ നിയോഗിക്കപ്പെട്ട ലെഫ്റ്റനന്റുമാരായ മൂന്നു വനിതകൾ ?

A. ശിവാംഗി സിങ്, ദിവ്യാ ശർമ്മ, ശുഭാംഗി സ്വരൂപ് 

6. യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് ?

A. വിശാൽ വി. ശർമ്മ

7. Iron Lady of Mumbai എന്നറിയപ്പെട്ട സാമൂഹിക പ്രവർത്തക ?

A. പുഷ്പഭാവേ

8. സമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള അന്താരാഷ്ട്ര ഗാന്ധിയൻ പുരസ്കാരം ലഭിച്ചത് ?

A. ഡോ.പി.പി. ബാലൻ

9. പുന്നപ്ര വയലാർ സമരത്തിന്റെ എത്രാമത്‌ വാർഷികമാണ് 2020 ഒക്ടോബറിൽ ആചരിച്ചത്‌ ?

A. 74

10. ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ (Sea Plane) സർവീസ് തുടങ്ങിയത് എന്ന് ?

A. 2020 ഒക്ടോബർ 31 (ഗുജറാത്ത്)

പി.എസ്.‌സി. പ്രാഥമിക പരീക്ഷ മോക്ക്‌ ടെസ്റ്റ്| 10th, 12th Level Preliminary, LDC, LGS, SALES ASSISTANT, LPSA, UPSA| DAILY MOCK TEST| #100 Multiple Choice Questions (100 Marks)| Online Exam

100 PSC Questions (MOCK TEST)
Kerala PSC Study Materials|Kerala PSC Multiple Choice Questions and Answers|Kerala PSC Daily Online Exam|Kerala PSC DAILY MOCK TEST|
എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.
Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

For Instant Notification join our WhatsApp Group

പി.എസ്.‌സി. പ്രാഥമിക പരീക്ഷ മോക്ക്‌ ടെസ്റ്റ്| PRILMINARY DAILY MOCK TEST | 100 Multiple Choice Questions (100 Marks)| Online Exam (10 Parts)

100 PSC Questions (MOCK TEST)
Kerala PSC Study Materials|Kerala PSC Multiple Choice Questions and Answers|Kerala PSC Daily Online Exam|Kerala PSC DAILY MOCK TEST|
എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.

Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

For Instant Notification join our WhatsApp Group

December 7 2020 (Monday) പി.എസ്.‌സി. പ്രാഥമിക പരീക്ഷ മോക്ക്‌ ടെസ്റ്റ്| LDC, LGS, SALES ASSISTANT, LPSA, UPSA| DAILY MOCK TEST| 100 Multiple Choice Questions (100 Marks)| Online Exam (10 Parts)

100 PSC Questions (MOCK TEST)
Kerala PSC Study Materials|Kerala PSC Multiple Choice Questions and Answers|Kerala PSC Daily Online Exam|Kerala PSC DAILY MOCK TEST|
എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.

Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

For Instant Notification join our WhatsApp Group

December 6 2020 (Sunday) പി.എസ്.‌സി. പ്രാഥമിക പരീക്ഷ മോക്ക്‌ ടെസ്റ്റ്| LDC, LGS, SALES ASSISTANT, LPSA, UPSA| DAILY MOCK TEST| 100 Multiple Choice Questions (100 Marks)| Online Exam (10 Parts)

[post_ads]
100 PSC Questions (MOCK TEST)
Kerala PSC Study Materials|Kerala PSC Multiple Choice Questions and Answers|Kerala PSC Daily Online Exam|Kerala PSC DAILY MOCK TEST|
എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.

Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

For Instant Notification join our WhatsApp Group

December 5 2020 (Saturday)|പി.എസ്.‌സി. പ്രാഥമിക പരീക്ഷ മോക്ക്‌ ടെസ്റ്റ്| LDC, LGS, SALES ASSISTANT, LPSA, UPSA| DAILY MOCK TEST| 100 Multiple Choice Questions (100 Marks)| Online Exam (10 Parts)

100 PSC Questions (MOCK TEST)
Kerala PSC Study Materials|Kerala PSC Multiple Choice Questions and Answers|Kerala PSC Daily Online Exam|Kerala PSC DAILY MOCK TEST|
എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.

Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

For Instant Notification join our WhatsApp Group

December 4 2020 (Friday)|പി.എസ്.‌സി. പ്രാഥമിക പരീക്ഷ മോക്ക്‌ ടെസ്റ്റ്| LDC, LGS, SALES ASSISTANT, LPSA, UPSA| DAILY MOCK TEST| 100 Multiple Choice Questions (100 Marks)| Online Exam (10 Parts)

100 PSC Questions (MOCK TEST)
Kerala PSC Study Materials|Kerala PSC Multiple Choice Questions and Answers|Kerala PSC Daily Online Exam|Kerala PSC DAILY MOCK TEST|
എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.

Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

For Instant Notification join our WhatsApp Group

December 3 2020 (Thursday)|പി.എസ്.‌സി. പ്രാഥമിക പരീക്ഷ മോക്ക്‌ ടെസ്റ്റ്| LDC, LGS, SALES ASSISTANT, LPSA, UPSA| DAILY MOCK TEST| 100 Multiple Choice Questions (100 Marks)| Online Exam (10 Parts)

100 PSC Questions (MOCK TEST)
Kerala PSC Study Materials|Kerala PSC Multiple Choice Questions and Answers|Kerala PSC Daily Online Exam|Kerala PSC DAILY MOCK TEST|
എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.

Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

For Instant Notification join our WhatsApp Group

December 2 2020 (Wednesday)| പി.എസ്.‌സി. പ്രാഥമിക പരീക്ഷ മോക്ക്‌ ടെസ്റ്റ്| LDC, LGS, SALES ASSISTANT, LPSA, UPSA, POLICE, FIREMAN| DAILY MOCK TEST| 100 Multiple Choice Questions (100 Marks)| Online Exam (10 Parts)

100 PSC Questions (MOCK TEST)
Kerala PSC Study Materials|Kerala PSC Multiple Choice Questions and Answers|Kerala PSC Daily Online Exam|Kerala PSC DAILY MOCK TEST|
എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.

Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

For Instant Notification join our WhatsApp Group

December 1 2020 (Tuesday)|പി.എസ്.‌സി. പ്രാഥമിക പരീക്ഷ മോക്ക്‌ ടെസ്റ്റ്| LDC, LGS, SALES ASSISTANT, LPSA, UPSA| DAILY MOCK TEST| 100 Multiple Choice Questions (100 Marks)| Online Exam (10 Parts)

100 PSC Questions (MOCK TEST)
Kerala PSC Study Materials|Kerala PSC Multiple Choice Questions and Answers|Kerala PSC Daily Online Exam|Kerala PSC DAILY MOCK TEST|
എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ  എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.

Important:-പലരും view score option കാണുന്നില്ലെന്ന് പരാതി പറയാറുണ്ട്. Answers Select ചെയ്ത് Submit ചെയ്താൽ View score option വരും. ഓരോ പാർട്ടിലെയും 1st Question ന്റെ സ്ഥാനത്താണ് view score option ഉണ്ടാവുക. അത് കാണാൻ വീണ്ടും മുകളിലേക്ക് Scroll ചെയ്താൽ മതി.

For Instant Notification join our WhatsApp Group

പി.എസ്.‌സി. പ്രാഥമിക പരീക്ഷ മോക്ക്‌ ടെസ്റ്റ്| LDC, LGS, SALES ASSISTANT, LPSA, UPSA| DAILY MOCK TEST| 100 Multiple Choice Questions (100 Marks)| Online Exam (10 Parts)