Kerala PSC | 10th 12th Preliminary Exam | Science Study Materials | #50 Model/Previous Science Questions & Answers |


#50 Science Questions & Answers

1. ഹൃദയത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഇരട്ടസ്തരമുള്ള ആവരണമാണ് ?

A. പെരികാർഡിയം

2. മസ്തിഷ്ക്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന മൂന്ന് സ്തരപാളികളുള്ള ആവരണമാണ് ?

A. മെനിഞ്ചസ്

3. പല്ലിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ?

A. ഒഡൻ്റോളജി

4.1ജൂൾ (J) = ------ എർഗ്ഗ് ?

A. 10^7

5. വാഷിംഗ് സോപ്പുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ആൽക്കലി ?

A. സോഡിയം ഹൈഡ്രോക്സൈഡ്


6. ജലത്തിൻ്റെ താൽക്കാലിക കാഠിന്യത്തിന് കാരണമായ രാസവസ്തു ?

A. കാൽസ്യം ബൈ കാർബണേറ്റ്

7. മനുഷ്യരുടെ ക്രോമസോം സംഖ്യ എത്ര ?

A. 46 എണ്ണം (23 ജോടി)

8. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം ?

A. 500 സെക്കൻ്റ്

9. പ്രകൃതിയിൽ ഏറ്റവും ദുർലഭമായി കാണുന്ന ഹാലൊജൻ ഏത് ?

A. അസറ്റാറ്റിൻ

10. ക്ഷയ രോഗാണു ?

A. മൈക്രോ ബാക്ടീരിയം ട്യൂബർകുലെ

11. സൂര്യനിൽ നടക്കുന്ന ഊർജ്ജപ്രവർത്തനം ?

A. ന്യൂക്ലിയർഫ്യൂഷൻ
 
12. ജലത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം ?

A. പ്ലവക്ഷമബലം

13. ദ്രാവകത്തിൻ്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

A. ഹൈഡ്രോമീറ്റർ

14. മനുഷ്യൻ്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് ഏത് വസ്തുകൊണ്ടാണ് ?

A. ഡെൻൻ്റേൻ 

15. ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് ?

A. ഡി.എൻ.എ

16. ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനും ആയി വിഭജിക്കാം എന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

A. സർ ഹംഫ്രി ഡേവി

17. ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോയുടെ രാസനാമം ?

A. മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

18. പ്രവൃത്തിയുടെ യൂണിറ്റ് ?

A. ജൂൾ

19. ബലത്തിൻ്റെ യൂണിറ്റ് ?

A. വാട്ട്

20. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ഏത് ?

A. പ്രോട്ടോൺ

21. വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?

A. ഐസോടോണുകൾ

22. ഘനജലത്തിലുള്ള ഹൈഡ്രജൻ്റെ ഐസോടോപ്പ് ?

A. ഡ്യൂട്ടീരിയം

23. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?

A. ഗാനിമിഡ്

24. ഒരു ആറ്റത്തിൻ്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

A. 32

25. മനുഷ്യൻ്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം ?

A. 80

26. ചലനം മൂലം ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം ഏത് ?

A. ഗതികോർജ്ജം

27. പേശീ കോശത്തിൻ്റെ അടിസ്ഥാന സങ്കോച യൂണിറ്റുകളാണ് ?

A. സാർക്കോമിയർ

28. ലോക പ്രമേഹ ദിനം ?

A. നവംബർ 14

29. കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം ?

A. ഹൈഡ്രജൻ

30. ലോകാരോഗ്യ ദിനം ?

A. ഏപ്രിൽ 7

31. മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം ?

A. പ്രതലബലം

32. ചൂട് കൂടുമ്പോൾ പ്രതലബലത്തിന് എന്ത് സംഭവിക്കും ?

A. കുറയുന്നു

33. ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് ?

A. കൊഹിഷൻ ബലം

34. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം ?

A. 1.3 സെക്കൻ്റ്

35. വിളക്ക് തിരിയിൽ എണ്ണ മുകളിലേക്ക് കയറുന്നതിനു കാരണമായ പ്രതിഭാസം ?

A. കേശികത്വം

36. താപനില വർധിക്കുമ്പോൾ ഒരു ദ്രാവകത്തിൻ്റെ വിസ്കോസിറ്റി ----- ?

A. കുറയുന്നു

37. ന്യൂക്ലിയസ്സിന് ചുറ്റും ഇലക്ട്രോണുകൾ  സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

A. നീൽസ്ബോർ

38. പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ?

A. തലച്ചോറ്

39. സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹം ഏത് ?

A. ബുധൻ

40. സൂര്യപ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏത് ?

A. പ്രകീർണ്ണനം

41. മഴവില്ലിലെ ഏഴ് നിറങ്ങളിൽ തരംഗദൈർഘ്യം കൂടുതലും വിസരണം കുറഞ്ഞതുമായ നിറമേത് ?

A. ചുവപ്പ്

42. പവറിൻ്റെ യൂണിറ്റ് ഏത് ?

A. ജൂൾ/സെക്കൻ്റ്

43. പാചക ഇന്ധനമായ LPG യുടെ മുഖ്യ ഘടകം ഏത് ?

A. ബ്യൂട്ടേയ്ൻ

44. എംഫിസീമ എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് ?

A. ശ്വാസകോശം

45. രക്തത്തിലെ കാൽസ്യത്തിൻ്റെ സാധാരണ തോത് എത്ര ?

A. 9-11 mg/100 ml

46. BIS മാനദണ്ഡം അനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ്‌ലറ്റ് സോപ്പിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ TFM ?

A. 76%

47. രാസസൂര്യൻ എന്നറിയപ്പെടുന്നത് ?

A. മഗ്നീഷ്യം

48. വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ?

A. നൈട്രജൻ

49. ഒരു സാധാരണ വ്യക്തിയുടെ സിസ്റ്റോളിക് പ്രഷർ എത്ര ?

A. 120 mm Hg

50. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള ഭാഗം ?

A. ഇനാമൽ
Share: