100 IMPORTANT PSC QUESTIONS ANSWERS LDC/LGS/POLICE CONSTABLE/FIREMAN

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
1. കുമരകത്തിനും തണ്ണീര്മുക്കത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന ചെറുദ്വീപ്?
[A] ആലുംകടവ്
[B] പാതിരാമണൽ
[C] കാപ്പിൽ
[D] പൂവാര്
ശരിയുത്തരം: [B] പാതിരാമണൽ ✅️

2. ഏത് രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് ബൊവൈന് സ്പോഞ്ചിഫോം എന്സഫോപ്പതി?
[A] മാനസിക വിഭ്രാന്തി
[B] പക്ഷിപ്പനി
[C] പന്നിപ്പനി
[D] ഭ്രാന്തിപ്പശുരോഗം
ശരിയുത്തരം: [D] ഭ്രാന്തിപ്പശുരോഗം ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
3. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
[A] ആന്ധ്രാപ്രദേശ്
[B] തമിഴ്നാട്
[C] മണിപ്പൂർ
[D] നാഗാലാ‌ൻറ്
ശരിയുത്തരം: [D] നാഗാലാ‌ൻറ് ✅️

4. കേരളത്തില് ഏറ്റവും കൂടുതല് നദികള് ഒഴുകുന്ന ജില്ല?
[A] ഇടുക്കി
[B] കണ്ണൂർ
[C] കോട്ടയം
[D] കാസർഗോഡ്
ശരിയുത്തരം: [D]കാസർഗോഡ് ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
5. കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം?
[A] തട്ടേക്കാട്
[B] പക്ഷി പാതാളം
[C] നൂറനാട്
[D] ചൂലന്നൂര്
ശരിയുത്തരം: [C] നൂറനാട് ✅️

6. പയറിൻ്റെ ശാസ്ത്രീയ നാമം?
[A] സൈപ്രസ് റോട്ടൻഡസ്
[B] വിഗ്ന അൻഗ്വിക്കുലേറ്റ
[C] സക്കാരം ഒഫിനിനാരം
[D] കോളിയസ് പാർവിഫ്ളോറസ്
ശരിയുത്തരം: [B] വിഗ്ന അൻഗ്വിക്കുലേറ്റ ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
7. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കര്ത്താവ്?
[A] ബ്രഹ്മാനന്ദ ശിവയോഗി
[B] വാഗ്ഭടാനന്ദന്
[C] അയ്യാഗുരു
[D] വൈകുണ്ഠ സ്വാമികള്
ശരിയുത്തരം: [A] ബ്രഹ്മാനന്ദ ശിവയോഗി ✅️

8. ഏത് രാജ്യത്തിന്റെ പാര്ലമെന്റാണ് `സെജം`?
[A] പോളണ്ട്
[B] ലിബിയ
[C] കെനിയ
[D] അയർലൻഡ്
ശരിയുത്തരം: [A] പോളണ്ട് ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
9. കാസിരംഗ നാഷണല് പാര്ക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
[A] മേഘാലയ
[B] ആസ്സാം
[C] പശ്ചിമബംഗാള്
[D] നാഗാലാ‌ൻറ്
ശരിയുത്തരം: [B] ആസ്സാം ✅️

10. അറബിക്കടലില് പതിക്കുന്ന ഏക ഹിമാലയന് നദി?
[A] ഗംഗ
[B] സരസ്വതി
[C] സിന്ധു
[D] ബ്രഹ്മപുത്ര
ശരിയുത്തരം: [C] സിന്ധു ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
11. ഇന്ത്യയില് സീറോ ജനസംഖ്യാ വളര്ച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല?
[A] വയനാട്
[B] ഇടുക്കി
[C] കോട്ടയം
[D] പത്തനംതിട്ട
ശരിയുത്തരം:[D] പത്തനംതിട്ട ✅️

12. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീത ഉപകരണം ?
[A] സിത്താർ
[B] ഗിത്താർ
[C] വീണ
[D] ഓടകുഴൽ
ശരിയുത്തരം: [A] സിത്താർ ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
13. ദേവനാം പ്രിയദര്ശി ` എന്നറിയപ്പെട്ട ഇന്ത്യയിലെ ചക്രവര്ത്തി ആര്?
[A] ശിവജി
[B] അക്ബര്
[C] അശോകൻ
[D] ഷാജഹാൻ
ശരിയുത്തരം: [C] അശോകൻ ✅️

14. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്ന വര്ഷം?
[A] 1954
[B] 1955
[C] 1956
[D] 1957
ശരിയുത്തരം: [D] 1957✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
15. പ്രാചീന കാലത്ത് ആര്യാവര്ത്തം എന്നറിയപ്പെട്ടിരുന്ന പ്രദേശം?
[A] ഉത്തർപ്രദേശ്
[B] രാജസ്ഥാൻ
[C] പഞ്ചാബ്
[D] ഹിമാചൽ പ്രദേശ്
ശരിയുത്തരം: [A] ഉത്തർപ്രദേശ് ✅️

16. സ്ത്രീധന നിരോധന നിയമം നിലവില് വന്ന വര്ഷം?
[A] 1961
[B] 1971
[C] 1981
[D] 1991
ശരിയുത്തരം: [A] 1961 ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
17. വിദ്യാധി രാജ` എന്നറിയപ്പെട്ട കേരള നവോത്ഥാന നായകന്?
[A] ശ്രീ നാരായണ ഗുരു
[B] ചട്ടമ്പി സ്വാമികള്
[C] വാഗ്ഭടാനന്ദന്
[D] ബ്രഹ്മാനന്ദ ശിവയോഗി
ശരിയുത്തരം: [B] ചട്ടമ്പി സ്വാമികള് ✅️

18. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?
[A] കാര്ബണ് ഡൈ ഓക്സൈഡ്
[B] ഹൈഡ്രജന് സള്ഫൈഡ്
[C] കാര്ബണ്മോണോക്സൈഡ്
[D] നൈട്രിക് ഓക്സൈഡ്
ശരിയുത്തരം: [B] ഹൈഡ്രജന് സള്ഫൈഡ് ✅️

ഇന്നത്തെ ചോദ്യത്തരങ്ങൾ, 100 ചോദ്യങ്ങൾ, 4 ഓപ്ഷൻ, ശരിയുത്തരങ്ങൾ കൂടാതെ ഉത്തരത്തിന്റെ വിശദീകരണവും
19. ജെ.സി.ഡാനിയല് അവാര്ഡ് നേടിയ ആദ്യ വനിത?
[A] എം.കമലം
[B] അടൂര് ഭവാനി
[C] ആറന്മുള പൊന്നമ്മ
[D] സുകുമാരി
ശരിയുത്തരം: [C] ആറന്മുള പൊന്നമ്മ ✅️

20. കേരള സര്ക്കാര് ഔദ്യോഗിക ഭാഷാ പ്രതിജ്ഞയായി അംഗീ കരിച്ചത് ആരുടെ വരികളാണ്?
[A] ഒ.എന്.വി. കുറുപ്പ്
[B] അക്കിത്തം അച്യുതന് നമ്പൂതിരി
[C] സുഗതകുമാരി
[D] എം.ടി. വാസുദേവന് നായര്
ശരിയുത്തരം: [D] എം.ടി. വാസുദേവന് നായര് ✅️

Share: