Chemistry PSC Important Questions and Answers | LDC/LP/UP PSC Exams

 

1 രസതന്ത്രത്തിന്‍റെ പിതാവ്? 

Ans : റോബർട്ട് ബോയിൽ

2 ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്? 

Ans : ലാവോസിയെ

3 രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്? 

Ans : ലാവോസിയെ

4 പ്രാചീന രസതന്ത്രം എന്നറിയപ്പെട്ടിരുന്നത്? 

Ans : ആൽക്കെമി

5 പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്? 

Ans : അറബികൾ

6 പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ? 

Ans : കണാദൻ

7 അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്? 

Ans : 2011

8 ആറ്റം കണ്ടു പിടിച്ചത്? 

Ans : ജോൺ ഡാൾട്ടൺ

9 ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്? 

Ans : നീൽസ് ബോർ

10 ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത്? 

Ans : ഓസ്റ്റ് വാൾഡ്

11 ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്? 

Ans : റൂഥർഫോർഡ്

12 ആറ്റത്തിന്‍റെ കേന്ദ്രം? 

Ans : ന്യൂക്ലിയസ്

13 ആറ്റത്തിന്‍റെ ഭാരം കൂടിയ കണം? 

Ans : ന്യൂട്രോൺ

14 ആറ്റത്തിന്‍റെ ഭാരം കുറഞ്ഞ കണം? 

Ans : ഇലക്ട്രോൺ

15 ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം? 

Ans : അറ്റോമിക് നമ്പർ [ Z ]

16 ഒരാറ്റത്തിന്‍റെ ന്യൂക്ലീയസ്സിലെ  പ്രോട്ടോണുകളുടേയും ന്യൂട്രോണുളുടേയും ആകെ തുക? 

Ans : മാസ് നമ്പർ [ A ]

17 ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ഒരേ മൂലകത്തിന്‍റെ ആറ്റങ്ങൾ? 

Ans : ഐസോടോപ്പ്

18 ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ?

Ans : ഐസോബാർ

19 തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ? 

Ans : ഐസോടോൺ

20 ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങൾ? 

Ans : ഐസോമർ

21 ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ്?

Ans : അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് [ amu / u ]

22 അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടു പിടിക്കാനുപയോഗിക്കുന്ന മൂലകം? 

Ans : കാർബൺ- 12

23 തൻമാത്ര [ Molecule ] എന്ന പദം ആദ്യമായി ഉപയോഗിച്ചത്? 

Ans : അവൊഗ്രാഡ്രോ

24 ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ ആറ്റോമിക് മാസ്? 

Ans : മോളിക്യുലാർ മാസ്

25 മുലകങ്ങൾ [ Elements ] ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്? 

Ans : ജോൺ ഡാൾട്ടൺ

26 മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ? 

Ans : ലാവോസിയെ

27 ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ? 

Ans : ലാവോസിയെ

28 ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ? 

Ans : ലാവോസിയെ

29 പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന സ്ഥാപനം? 

Ans : IUPAC [ International Union of Pure & Applied chemistry - സൂറിച്ച്; സ്വിറ്റ്സർലണ്ട് ]

30 മൂലകങ്ങൾക്ക് പേരിനൊടൊപ്പം പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്ക്കരിച്ചത്? 

Ans : ബർസേലിയസ്

രസതന്ത്രത്തിലെ പൊതുവിജ്ഞാനം (GK In Chemistry)
✔️എൻഡോ സൾഫാൻ എന്ന കിടനാശിനിയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം Ans : ഓർഗാനോ ക്ലോറൈഡ്

✔️മാലത്തിയോൺ എന്ന കിടനാശിനിയിലെ പ്രധാന ഘടകം Ans : ഓർഗാനോ ഫോസ്ഫേറ്റ്

✔️ബോർഡോ മിശ്രിതത്തിലെ ഘടകങ്ങൾ Ans : കോപ്പർ സൾഫേറ്റ് , (ചുണ്ണാമ്പ് വെള്ളം കാൽസ്യം ഹൈഡ്രോക്‌സൈഡ്)

✔️കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു കോപ്പർ സംയുക്തം Ans : കോപ്പർ സൾഫേറ്റ്

✔️സായ്നൈഡ് വിഷബാധ ഏൽക്കുന്നവരെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു Ans : സോഡിയം തയോസൾഫേറ്റ്

✔️കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്നത് Ans : സോഡിയം അസൈഡ്

✔️ബദാമിന്റെ മണമുള്ള വിഷവസ്തു Ans : പൊട്ടാസ്യം സായ്നൈഡ്

✔️പ്ലാസ്റ്റിക് കവറുകൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ Ans : ആന്റി പൈററ്റിക്സ്

✔️ശരീര വേദനയില്ലാതാകുന്ന ഔഷധങ്ങൾ Ans: അനാൾജെസിക്സ്

✔️1984- ലെ ഭോപ്പാൽ ദുരന്തത്തിനു കാരണമായ വാതകം Ans : മീഥൈൽ ഐസോ സയനേറ്റ് (MIC)

✔️വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം Ans : സിൽവർ നൈട്രേറ്റ് ലായനി (സിൽവർ നൈട്രേറ്റ് ലായനി ത്വക്കിലെ പ്രോട്ടീനുമായി ചേർന്നുണ്ടാകുന്ന പ്രോട്ടീൻ നൈട്രേറ്റ് ആണ് കറുത്തനിറമുള്ള പാടിന് കാരണം )

🔹കുപ്പി പാനീയങ്ങളിലടങ്ങിയിരിക്കുന്ന ആസിഡുകൾ , ഫോസ്ഫോറിക് ആസിഡ് ,സിട്രിക് ആസിഡ് (ഇത്തരം ആസിഡുകൾ പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുന്നു)
✔️വാഹനങ്ങൾ ,ഇൻവെർട്ടർ , യു.പി.എസ് . എന്നിവയിൽ ഉപയോഗിക്കുന്ന സെൽ Ans : ലെഡ് സ്റ്റോറേജ് സെൽ (ഇവ റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നവയാണ് )

✔️ആസിഡ് ബാറ്ററിയിൽ ടോപ് അപ്പിന് ഉപയോഗിക്കുന്ന ദ്രാവകം Ans : ഡിസ്റ്റിൽഡ് വാട്ടർ

✔️കാർട്ടസ് വാച്ച്, ടോയ്സ്, കാൽക്കുലേറ്റർ,ടെലിവിഷൻ റിമോർട്ട് , ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ Ans : മെർക്കുറി സെൽ (135 വോൾട്ട്)

✔️മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി Ans : ലിഥിയം അയോൺ ബാറ്ററി (3.6 വോൾട്ട്)

✔️ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ് Ans :1.5വോൾട്ട്

✔️ഒരു ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം Ans : വൈദ്യുത രാസ പ്രവർത്തനം

✔️ഡെക്ലീനിങിനുപയോഗിക്കുന്ന പദാർത്ഥം Ans : ട്രൈക്ലോറോ ഈഥേൽ

✔️സൂപ്പർ ലിക്വിഡ് എന്ന പേരിലറിയപ്പെടുന്ന പദാർത്ഥം Ans : ഹീലിയം ദ്രാവകം

✔️ഗ്ലൂക്കോസ് , പഞ്ചസാര ,എന്നിവ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഇരുണ്ട തവിട്ടു നിറമുള്ള പദാർത്ഥം Ans : കാരമെൽ

✔️മെഴുക് ലയിക്കുന്ന ദ്രാവകം Ans : ബെൻസീൻ

✔️മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കൻ ഉപയോഗിക്കുന്ന ആൽക്കഹോൾ Ans : എഥനോൾ

✔️മഷിക്കറ മായ്ക്കാൻ ഉപയോഗിക്കുന്ന ആസിഡ് Ans : ഓസ്‌സാലിക് ആസിഡ്

✔️തേനിന്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ് Ans : അനിലെെൻ ക്ലോറെെഡ് ടെസ്റ്റ് സ്

✔️വേദന പ്രിക്രിയയിലൂടെ ഏറ്റവും കൂടുതൽ ശുദ്ധ ജലം വേർതിരിച്ചെടുക്കുന്ന രാജ്യം Ans : സൗദി അറേബ്യ

✔️ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം Ans : മീഥേൻ

✔️വെൽഡിങ്ങ് ഉപയോഗിക്കുന്ന വാതകം Ans : അസറ്റിലിൻ

✔️ഓക്ക് , മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് Ans : ടാനിക് ആസിഡ്

✔️നാരങ്ങയിൽ അടങ്ങിയ ആസിഡ് Ans : സിട്രക് ആസിഡ്

🔹ഗ്രീൻ കെമിസ്ട്രി എന്ന പദം ആദ്യമായി ഉപയോഗിച്ചത് പോൾ റ്റി .അനസ്സാസ് 
✔️ഒരു എൽ .പി.ജി .ഗ്യാസ് സിലിണ്ടറിന്റ ഭാരം Ans : 14.2 കി.ഗ്രാം

✔️പച്ചില സസ്യങ്ങളിൽ നിന്ന് രാത്രി പുറപ്പെടുവിക്കുന്ന വാതകം Ans : കാർബൺഡെെ ഓക്സെെഡ്

✔️ദേശീയ രാസ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് Ans : പൂനെെ

Share: