General Knowledge (50 Questions)

1. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ?

നാഗാലാൻഡ്

2. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ?

കാസർഗോഡ്

3. കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ?

നൂറനാട്

4. പയറിന്റെ ശാസ്ത്രീയ നാമം ?

വിഗ്ന അൻഗ്വിക്കുലേറ്റ

5. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് ?

ബ്രഹ്മാനന്ദ ശിവയോഗി

6. ഏത് രാജ്യത്തിന്റെ പാർലമെന്റ് ആണ് 'സെജം ' ?

പോളണ്ട്

7. കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?

ആസാം

8. അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി ?

സിന്ധു

9. ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല ?

പത്തനംതിട്ട

10. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീത ഉപകരണം ?

സിത്താർ

11. ദേവ്നാം പ്രിയദർശി എന്നറിയപ്പെട്ട ഇന്ത്യയിലെ ചക്രവർത്തി ആര് ?

അശോകൻ

12. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്ന വർഷം ?

1957

13. സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം ?

1961

14. പ്രാചീന കാലത്ത് ആര്യാവർത്തം എന്നറിയപ്പെട്ടിരുന്ന പ്രദേശം ?

ഉത്തർപ്രദേശ്

15. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?

ഹൈഡ്രജൻ സൾഫൈഡ്

16. ജെ.സി. ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത ?

ആറന്മുള പൊന്നമ്മ

17. കേരള സർക്കാർ ഔദ്യോഗിക ഭാഷാ പ്രതിഞ്ജയായി അംഗീകരിച്ചത് ആരുടെ വരികളാണ് ?

എം.ടി. വാസുദേവൻ നായർ

18. ' വിദ്യാധി രാജ ' എന്നറിയപ്പെട്ട കേരള നവോത്ഥാന നായകൻ ?

ചട്ടമ്പി സ്വാമികൾ

19. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി ?

സിന്ധു

20. നയിതാലിം എന്നറിയപ്പെട്ട വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചത് ആര് ?

ഗാന്ധിജി

21. തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ?

ബാലരാമപുരം 

22. മധുര സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ?

വൈഗ

23. ലോകത്ത് ആദ്യമായി വൈദ്യുത ട്രാഫിക് സിഗ്നൽ സംവിധാനം ഉപയോഗിച്ചത് എവിടെ ആണ് ?

Cleveland

24. ജന്തുക്കളുടെ പെരുമാറ്റത്തെ കുറിച്ചുള്ള പഠനം ?

എത്തോളജി

25. ' ഉറക്കത്തിന്റെ ചതുപ്പ് ' എവിടെ സ്ഥിതി ചെയ്യുന്നു ?

ചന്ദ്രൻ

26. ബ്യൂട്ടി വിറ്റാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ?

ജീവകം ഇ

27. തമിഴ്നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം ?

വരയാട്

28. ക്ഷയ രോഗം പകരുന്നത് ?

വായുവിലൂടെ

29. ഗംഗയുടെ പോഷക നദികളിൽ ഏറ്റവും വലുത് ?

യമുന

30. കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ?

കോഴിക്കോട്

31. പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പ്‌വച്ച രാജ്യമേത് ?

ചൈന

32. മീനച്ചിലാർ ഏത് ജില്ലയിലെ പ്രധാന നദിയാണ് ?

കോട്ടയം

33. ഇന്ത്യയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി ?

സി.ഡി. ദേശ്മുഖ്

34. ആന്ധ്രാഭോജൻ എന്നറിയപ്പെടുന്ന രാജാവ് ? 

കൃഷ്ണദേവരായർ

35. കേരളത്തിന്റെ തനത് ആയോധന കലാരൂപം ?

കളരിപ്പയറ്റ്

36. കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപ് ?

പാതിരാമണൽ

37. ഏത് രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് ' ബോവൈൻ സ്പോഞ്ചിഫോം എൻസഫോപ്പതി ' ?

ഭ്രാന്തിപ്പശുരോഗം

38. തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?

കേരളം

39. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് ?

കണ്ണൂർ

40. കേരളത്തിൽ കച്ചവടത്തിനായി എത്തിയ ആദ്യ വിദേശികൾ ?

അറബികൾ

41. വെർമി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മണ്ണിര

42. ഇന്ത്യയിൽ പരുത്തി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?

ഗുജറാത്ത്

43. ഇളമ്പലേരി കുന്നിൽ നിന്നും ഉത്ഭവിക്കുന്ന നദി ?

ചാലിയാർ

44. ബുർക്കിനഫാസോയുടെ തലസ്ഥാനം ഏത് ?

ഔഗഡോഗു

45. വെറ്റിലയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

കാറ്റ ച്യൂണിക് ആസിഡ്

46. ഒരു പദാർത്ഥത്തിന്റെ അടിസ്ഥാന ഗുണങ്ങൾ എല്ലാം ഉള്ള ഏറ്റവും ചെറിയ കണിക ഏത് ?

തന്മാത്ര

47. വിവാഹവും വിവാഹ മോചനവും ഏത് ലിസ്റ്റില് ഉൾപ്പെടുന്നു ?

കൺകറന്റ് ലിസ്റ്റ്

48. 2019 ലേ നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ ?

നടുഭാഗം ചുണ്ടൻ 

49. ' കാന്തി ' അത്യുൽപാദന ശേഷിയുള്ള ഏതിനം സങ്കര വിളയാണ് ?

മഞ്ഞൾ

50. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം ?

ചൂലന്നൂർ

Share: