കേരളത്തിലെ ജില്ലകളും നിലവിൽ വന്ന തീയതിയും | Kerala Districts

1. തിരുവനന്തപുരം - 1949 ജൂലായ് 1

2. കൊല്ലം - 1949 ജൂലായ് 1

3. പത്തനംതിട്ട - 1982 നവംബർ 1

4 . ആലപ്പുഴ - 1957 ഓഗസ്റ്റ് 17

5. കോട്ടയം - 1949 ജൂലായ് 1

6. ഇടുക്കി - 1972 ജനുവരി 26

7. എറണാകുളം - 1958 ഏപ്രിൽ 1

8. തൃശ്ശൂർ - 1949 ജൂലായ് 1

9. പാലക്കാട് - 1957 ജനുവരി 1

10. മലപ്പുറം - 1969 ജൂൺ 16

11. കോഴിക്കോട് - 1957 ജനുവരി 1

12. വയനാട് - 1980 നവംബർ 1

13. കണ്ണൂർ - 1957 ജനുവരി 1

14. കാസർകോട് - 1984 മെയ് 24 
Share: