പ്രധാന ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ജില്ലയും | Major Shrines and Districts they are Located

1. തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രം, തിരുവല്ലം പരശുരാമ ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, ബീമാ പള്ളി.

2. കൊല്ലം
 അച്ചൻകോവിൽ, കുളത്തൂപ്പുഴ, ആര്യങ്കാവ് ശാസ്താ ക്ഷേത്രങ്ങൾ, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം 

3. പത്തനംതിട്ട
ശബരിമല, ആറന്മുള പാർഥസാരഥി ക്ഷേത്രം, ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം, പരുമല പള്ളി, നിരണം പള്ളി, മാരാമൺ, ചെറുകോൽ‌ പ്പുഴ, ശ്രീവല്ലഭക്ഷേത്രം, കൊടുമൺ ചിലന്തിയമ്പലം, മഞ്ഞനിക്കര 

4. ആലപ്പുഴ
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മണ്ണാറശാല ക്ഷേത്രം, ചെട്ടികുളങ്ങര ക്ഷേത്രം 

5.കോട്ടയം
 ഭരണങ്ങാനം പള്ളി, ഏറ്റുമാനൂർ ശിവക്ഷേത്രം, വൈക്കം ശിവക്ഷേത്രം, പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ആദിത്യപുരം സൂര്യക്ഷേത്രം, തിരുവാർ പ്പ് ശ്രീകൃഷ്ണക്ഷേത്രം, കുരിശുമല തീർഥാടന കേന്ദ്രം, വാവരുപള്ളി 

6.ഇടുക്കി
 മംഗളാദേവീക്ഷേത്രം.
 
7.എറണാകുളം
ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷി ണമൂകാംബിക ക്ഷേത്രം, മട്ടാഞ്ചേരി സിനഗോഗ്, മലയാറ്റൂർ പള്ളി, ആലുവ ശിവക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, ആമേട ഇല്ലം, ഉദയംപേരൂർ പള്ളി, കാലടി ആദിശങ്കരപം , തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം, കല്ലിൽ ക്ഷേത്രം, കാഞ്ഞിരമറ്റം പള്ളി.  

8.തൃശൂർ
ചേരമാൻപള്ളി, വടക്കുംനാഥ ക്ഷേത്രം, പാറ മേക്കാവ് ക്ഷേത്രം, തിരുവമ്പാടി ക്ഷേത്രം, ഗുരു വായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, തൃപ്രയാർ ശ്രീരാമക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം 

9.പാലക്കാട്
ജൈനമേട്, നെന്മാറ ക്ഷേത്രം, തിരുവേഗപ്പുറ മഹാശിവ ക്ഷേത്രം, കൽപ്പാത്തി ക്ഷേത്രം, തിരുവാലത്തൂർ ക്ഷേത്രം 

10.മലപ്പുറം
തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തൃക്കണ്ടി യൂർ മഹാദേവ ക്ഷേത്രം, തിരുമാന്ധാംകുന്ന്, കാടാമ്പുഴ ദേവീക്ഷേത്രം, പെരുമ്പടപ്പ് പുത്തൻപള്ളി,
കൊണ്ടോട്ടി പഴയങ്ങാടി പള്ളി, മലപ്പുറം പള്ളി,പൊന്നാനി ജുമാ മസ്ജിദ് , തൃപ്രങ്ങോട്ട് ശിവക്ഷേത്രം.

11.കോഴിക്കോട്
തളിക്ഷേത്രം, ലോകനാർകാവ് 

12. വയനാട്
തിരുനെല്ലി ശിവക്ഷേത്രം, ശാന്തിനാഥ ക്ഷേത്രം, കണ്ണാടിക്ഷേത്രം, മീനങ്ങാടി സെന്റ് പീറ്റേഴ്സ് പള്ളി, പള്ളിക്കുന്ന് ലൂർദ് പള്ളി.

13.കണ്ണൂർ
തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, കൊട്ടിയൂർ ക്ഷേ ത്രം, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തലശേരി ജുമാ മസ്ജിദ്, തിരുവങ്ങാട് ക്ഷേത്രം, മാടായി പള്ളി, ഓടത്തിൽ പള്ളി, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം.
  
14.കാസർകോട്
മാലിക് ദീനാർ പള്ളി, അനന്തേശ്വരക്ഷേത്രം, അനന്തപുര ജലക്ഷേത്രം, കുമ്പള ശ്രീഗോപാലകൃ ഷ്ണക്ഷേത്രം.

keywords
Kerala PSC Study Materials, Kerala PSC Questions and Answers,Kerala PSC
Share: