കേരള നവോത്ഥാനം 50 ചോദ്യങ്ങൾ| Kerala Renaissance| Kerala PSC| LDC| LGS| 10th Preliminary| #50 Model, Repeated Online Questions| Kerala PSC Free Study Materials

1. കേരളാ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

A. ശ്രീനാരായണഗുരു

2. കേരള ലിങ്കൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ?

A. പണ്ഡിറ്റ് കറുപ്പൻ

3. കേരളാ ഗാന്ധി എന്നറിയപ്പെടുന്നത് ?

A. കെ. കേളപ്പൻ

4. തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ മലയാളി ?

A. ശ്രീനാരായണഗുരു

5. ഒരു ജാതി, ഒരു മതം , ഒരു ദൈവം മനുഷ്യന് എന്ന ആപ്തവാക്യം ആരുടേതാണ് ?

A. ശ്രീനാരായണഗുരു

6. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷം?

A. 1910

7. വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥ ?

A. കണ്ണീരും കിനാവും

8. തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം ?

A. നിവർത്തന പ്രക്ഷോഭം

9. തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ മലയാളി വനിത ?

A. അൽഫോൻസാമ്മ 

10. തിരുവനന്തപുരത്തെ ചാലകമ്പോളം സ്ഥാപിച്ചത് ?

A. രാജാ കേശവദാസ് 

11. ഡച്ചുകാർ ഇന്ത്യയിൽ പണികഴിപ്പിച്ച ഏറ്റവും പഴയ കൊട്ടാരം ?

A. ബോൾഗാട്ടി പാലസ്

12. രവീന്ദ്രനാഥ ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം ?

A. 1922

13. തൃശ്ശൂർ നഗരത്തിന്റെ ശില്പി ?

A. ശക്തൻ തമ്പുരാൻ

14. പുന്നപ്ര വയലാർ സമരം നടന്ന വർഷം?

A. 1946

15. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം ?

A. പെരുന്ന

16. കയ്യൂർ സമരം നടന്ന വർഷം ?

A. 1941

17. തിരുവനന്തപുരത്തെ കുതിരമാളിക പണികഴിപ്പിച്ച ഭരണാധികാരി ?

A. സ്വാതിതിരുനാൾ 

18. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽ സർവ്വമത സമ്മേളനം നടന്ന വർഷം?

A. 1924

19. കേരളൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പത്രാധിപൻ ആര് ?

A. കെ. രാമകൃഷ്ണപിള്ള

20. അമേരിക്കൻ മോഡൽ അറബി കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A. പുന്നപ്ര വയലാർ സമരം

21. മലബാറിൽ വാഗൺ ട്രാജഡി ദുരന്തം നടന്ന വർഷം ?

A. 1921

22. അയ്യങ്കാളി സാധുജന പരിപാലന സംഘം ആരംഭിച്ച വർഷം ?

A. 1907

23. സഹോദരൻ അയ്യപ്പൻ സഹോദരസംഘം സ്ഥാപിച്ച വർഷം ?

A. 1917

24. എസ്എൻഡിപി യോഗത്തിന്റെ ആദ്യകാല പേര് ?

A. വാവൂട്ട്‌ യോഗം

25. ആറ്റിങ്ങൽ കലാപം നടന്ന വർഷം ?

A. 1721

26. ശ്രീനാരായണഗുരുവിന്റെ വീട്ട്‌ പേര് ?

A. വയൽ വാരത്ത്

27. പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് വഴി നടക്കുന്നതിന് വേണ്ടി നടത്തിയ സമരം ?

A. വൈക്കം സത്യാഗ്രഹം

28. മാപ്പിള ലഹള നടന്ന വർഷം ?

A. 1921

29. പുലയ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച മഹാൻ ?

A. അയ്യങ്കാളി

30. മന്നത്ത് പത്മനാഭൻ രൂപീകരിച്ച പാർട്ടി ഏത് ?

A. ഡെമോക്രാറ്റിക് കോൺഗ്രസ്

31. ചട്ടമ്പി സ്വാമികൾ പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?

A. നായർ സമുദായം

32. എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ് ?

A. മന്നത്ത് പത്മനാഭൻ

33. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു ?

A. സി.പി. ഗോവിന്ദപ്പിള്ള

34. ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം ?

A. കാലടി

35. വൈക്കം സത്യാഗ്രഹം നടന്ന വർഷം ?

A. 1924

36. മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയത് ആര് ?

A. ജി.പി. പിള്ള

37. അയ്യങ്കാളിയുടെ ജന്മസ്ഥലം ?

A. വെങ്ങാനൂർ

38. തൈക്കാട് അയ്യാ ഗുരുവിന്റെ പ്രശസ്തരായ രണ്ട് ശിഷ്യന്മാരിൽ ഒരാളായിരുന്നു ശ്രീനാരായണഗുരു, രണ്ടാമൻ ആര് ?

A. ചട്ടമ്പി സ്വാമികൾ

39. ആനന്ദ ജാതി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?

A. ബ്രഹ്മാനന്ദ ശിവയോഗി

40. സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്കാരിക സംഘടന ഏത് ?

A. വിദ്യാപോഷിണി

41. ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ - ആരുടെ വാക്കുകളാണിവ ?

A. വാഗ്ഭടാനന്ദൻ 

42. സൗന്ദര്യ ലഹരി ആരുടെ കൃതിയാണ് ?

A. ശ്രീശങ്കരാചാര്യർ

43. എസ്എൻഡിപി യുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന സുപ്രസിദ്ധ കവി ആരായിരുന്നു ?

A. കുമാരനാശാൻ

44. കേരള സിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?

A. പഴശ്ശിരാജ

45. കേരളീയ നായർ സമാജം സ്ഥാപിച്ചത് ?

A. മന്നത്ത് പത്മനാഭൻ

46. ഹരിജനങ്ങൾക്ക്‌ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ് ?

A. അയ്യങ്കാളി

47. മിശ്രഭോജനം നടത്തി പ്രശസ്തി നേടിയ മലയാളി ?

A. സഹോദരൻ അയ്യപ്പൻ

48. തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം ലഭിച്ച വർഷം ?

A. 1859

49. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ?

A. ആറ്റിങ്ങൽ കലാപം

50. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടിന്റെ കർത്താവ് ആര് ?

A. ശ്രീനാരായണഗുരു

Share: