Preliminary പരീക്ഷകളിൽ 100% ചോദിയ്ക്കാൻ സാധ്യതയുള്ള തിരഞ്ഞെടുത്ത 62 Biology ചോദ്യോത്തരങ്ങൾ

100 ചോദ്യങ്ങൾ അടങ്ങിയ DAILY Online Exam എഴുതാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക  (LDC, LGS, LPSA, UPSA, POLICE PRELIMINARY)

GK In Biology

മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം

വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം – തലാമസ്

ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ

അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ

ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ

സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം – തലാമസ്ത

ലച്ചോറിനെ കുറിച്ചുള്ള പഠനം – ഫ്രിനോളജി

തലയോട്ടിയെ കുറിച്ചുള്ള പഠനം – ക്രേനിയോളജി

തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം – കപാലം (ക്രേനിയം)

തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം – സ്കാൽപ്പ്

തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം – മെനിഞ്ചസ്

മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം – സെറിബ്രോസ്‌പൈനൽ ദ്രവം

മസ്തിഷ്കത്തിൻറെ ഭാരം – 1400 ഗ്രാം

ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്മ

സ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം – സെറിബ്രം

ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – സെറിബ്രം

ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – സെറിബ്രം

ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം

ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം

പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം

മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ – മെനിഞ്ചൈറ്റിസ്മു

മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ – പ്രോസോഫിമോസിയ

അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ – ഡെസ്‌ലേഷ്യ

മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ – സെറിബ്രൽ ത്രോംബോസിസ്മ

സ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം – സെറിബ്രൽ ഹെമറേജ്

ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ – പരാലിസിസ് (തളർവാതം)

ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന മൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ – പാർക്കിൻസൺ

തലച്ചോറിലെ ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന അസാധാരണമായ ഓർമ്മക്കുറവ് – അൽഷിമേഴ്‌സ്

നാഡി വ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കുന്ന മാർഗങ്ങൾ – CT സ്കാൻ, MRI സ്കാൻ, EEG

CT സ്കാൻ – കമ്പ്യൂട്ടറൈസ്ഡ് റ്റോമോഗ്രാഫിക് സ്കാൻ

MRI സ്കാൻ – മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്

EEG – ഇലക്ട്രോ എൻസഫലോ ഗ്രാം

ഹൃദയത്തെയും രോഗങ്ങളെയും കുറിച്ചുള്ള പഠനം – കാർഡിയോളജി

ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ഡോ 
വേണുഗോപാൽ (1994 ആഗസ്ത് 3, AIIMS, ഡൽഹി)

കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ഡോ ജോസ് ചാക്കോ പെരിയപുറം (2003 മെയ് 13)

കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയ ആശുപത്രി – മെഡിക്കൽ ട്രസ്റ്റ്, എറണാകുളം

ദേശീയ ഹൃദയശസ്ത്രക്രിയ ദിനം – ആഗസ്റ്റ് 3
ലോക ഹൃദയ ദിനം – സെപ്റ്റംബർ 26

ഹൃദയവാൽവ്‌ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് – ടഫ്‌ലോൺ

വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്

ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്

ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ – വാസോപ്രസിൻ, ഓക്സിടോസിൻ

പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ – ഓക്സിടോസിൻ

തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല – കോർപ്പസ് കളോസം

റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് – സുഷുമ്ന

സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിലെ ഭാഗം – ന്യൂറൽ കനാൽ

സുഷുമ്നയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – മെഡുല ഒബ്ലാംഗേറ്റ

മനുഷ്യ ഹൃദയത്തിൻറെ അറകളുടെ എണ്ണം – നാല്

ഹൃദയത്തിൻറെ ഹൃദയം എന്നറിയപ്പെടുന്നത് – പേസ് മേക്കർ (SA നോഡ്)

അർബുദം ബാധിക്കാത്ത അവയവം – ഹൃദയം

സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര് – റെനേ ലെനക്ക്

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ക്രിസ്ത്യൻ ബർണാഡ് (1967 ഡിസംബർ 3, സൗത്ത് ആഫ്രിക്ക)

ആദ്യത്തെ കൃത്രിമ ഹൃദയം – ജാർവിക്ക് 7

ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി – സ്പേം വെയ്ൽ

കരയിലെ ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി – ആന

നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം – ന്യൂറോൺ (നാഡി കോശം)

ന്യൂറോണിൻറെ നീണ്ട തന്തു – ആക്സോൺ

ആക്സോണിന്റെ ആവരണം – മയലിൻ ഉറ

മനുഷ്യ ഹൃദയത്തിൻറെ ഏകദേശ ഭാരം – 300 ഗ്രാം

ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരം – പെരികാർഡിയം

പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരാശരി ഹൃദയസ്പന്ദന നിരക്ക് – മിനുട്ടിൽ 72 തവണ

ശിശുക്കളുടെ ശരാശരി ഹൃദയസ്പന്ദന നിരക്ക് – മിനുട്ടിൽ 200 തവണ
Share: