Kerala PSC Question Bank Set-2 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ


1. സ്വാതന്ത്ര്യം ലഭിച്ച സമയത്തെ കോൺഗ്രസ്സ് പ്രസിഡൻ്റ് ആരായിരുന്നു ?


2. സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ?

3. 1857 ലെ സ്വാതന്ത്ര്യ സമരകാലത്ത് പോരാടിയ റാണി ലക്ഷ്മി ഭായ് ഏത് പ്രദേശത്തെ ഭരണാധികാരിയായിരുന്നു ?


4. 20K Hz ലും കൂടുതൽ ആവൃത്തിയുള്ള ശബ്ദം ?


5. മനുഷ്യ ശരീരത്തിൽ ഏറ്റവും അധികം താപം ഉത്പാദിപ്പിക്കുന്ന അവയവം ?


6. കപില എന്ന പേരിലും അറിയപ്പെടുന്ന നദി ?


7. ആസൂത്രണ കമ്മീഷൻ്റെ അവസാന അദ്ധ്യക്ഷൻ ആരായിരുന്നു ?


8. ഇന്ത്യയിലെ ആദ്യ മെട്രോ ആയ കൊൽക്കത്ത മെട്രോ നിലവിൽ വന്ന വർഷം ?


9. കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ സ്ഥലം ?


10. കേരള കായിക ദിനം എന്നാണ് ?

Share: