Kerala PSC Question Bank Set-3 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ


1. ജലത്തെ 0°C യിൽ നിന്നും 100°C ലേയ്ക്ക് ചൂടാക്കുമ്പോൾ അതിൻ്റെ വ്യാപ്തം ?



2. തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന ദ്രവ്യത്തിൻ്റെ അവസ്ഥ ?

3. എൻമകജെ എന്ന കൃതി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?


4. ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കർ ആര് ?


6. തിരുവിതാംകൂറിൽ ദേശസേവികാ സംഘം എന്ന വനിതാ സന്നദ്ധ സേന രൂപീകരിച്ചത് ആര് ?

7. ചിറ്റഗോങ് ആയുധപ്പുര കൊള്ളയ്ക്ക് നേതൃത്വം കൊടുത്തതാര് ?


8. വിക്ടോറിയ മെമ്മോറിയൽ എന്ന മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?

9. നീറ്റുകക്കയുടെ രാസനാമം ?

10. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൻ്റെ ആസ്ഥാനം ?

Share: