ഫുട്ബോൾ ബന്ധപ്പെട്ട പി. എസ്. സി ചോദ്യങ്ങൾ [Football Related PSC Questions ]

 ആധുനിക ഫുട്ബോളിന്റെ ജൻമനാട്- ഇംഗ്ലണ്ട്


ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദം – ഫുട്ബോൾ


ഫിഫ നിലവിൽ വന്ന വർഷം – 1904- സൂറിച്ച്


ഫിഫയുടെ ഇപ്പോഴത്തെ പ്രസിഡന്റ് -ഗിയാനി ഇൻഫാന്റിനോ


ഫട്ബോൾ ഗോൾ പോസ്റ്റിന്റെ ഉയരം – 2.44 m അകലം – 7.32 m


ഫട്ബോളിന്റ ഭാരം – 410g to 450g


ലോകകപ്പിന്റെ ആദ്യ പേര് – യൂൾസ് റിമെ കപ്പ്


ആദ്യ ലോകകപ്പ് വിജയി – യുറഗ്വായ്- 1930


ആദ്യ ലോകകപ്പ് റണ്ണറപ്പ് – അർജന്റീന


ആദ്യ ലോകകപ്പ് വേദി – യുറഗ്വായ്


ആദ്യ ലോകകപ്പ് മത്സരത്തിൽ പങ്കെടുത്ത രാജ്യങ്ങൾ -13


എത്ര വർഷം കൂടുമ്പോഴാണ് ലോകകപ്പ് മത്സരം നടക്കുന്നത് – 4


ലോകകപ്പിൽ ഒരു ടീമിൽ എത്ര കളിക്കാരെ രജിസ്റ്റർ ചെയ്യാം – 23


ഏത് വർഷത്തെ ലോകകപ്പ് മുതലാണ് 32 ടീമുകൾ പങ്കെടുക്കാൻ തുടങ്ങിയത് – 1998  ഫ്രാൻസ്


റഷ്യയിൽ നടക്കുന്നത് എത്രാമത് ലോകകപ്പ് ആണ് -21


88 വർഷത്തിനിടെ എത്ര രാജ്യങ്ങൾ ലോകകപ്പ് ചാമ്പ്യൻമാരായിട്ടുണ്ട് – 8


ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കിരീടം നേടിയ രാജ്യം – ബ്രസീൽ (5 തവണ )


ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച രാജ്യം – ബ്രസീൽ 21(ജർമനി – 19)


ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടീം – ജർമനി (106) 2ബ്രസിൽ – 104


ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീം – ജർമനി – 224 ( ബ്രസീൽ- 211)


ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം – മിറാസ്ലോവ് ക്ലോസെ (16) ,റൊണാൾഡോ (15), ഗെർഡ് മുള്ളർ (14)


ലോകകപ്പിൽ ഏഷ്യയിൽ നിന്ന് പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം – 5


ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം – ഇന്തോനേഷ്യ (1938)


റഷ്യൻ ലോകകപ്പിന്റെ ഭാഗ്യചിഹ്നം – സാബിവാക്ക


റഷ്യയിൽ ഉപയോഗിക്കുന്ന പന്ത് -ടെൽസ്റ്റാർ -18 (Adidas)


ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം – 1992


ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച സമയത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം -ജർമനി


ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്കിൽ തുടർന്ന ടീം – ബ്രസീൽ

ഏത് ലോകകപ്പ് മുതലാണ് ഔദ്യോഗിക ഗാനം ഉണ്ടായത് – 1962 – ചിലി


ലോകകപ്പ് നിയന്ത്രിച്ചിട്ടുള്ള ഇന്ത്യൻ റഫറി – കെ ശങ്കർ (2002-ASt റഫറി )


ഏഷ്യയിൽ ആദ്യമായി ലോകകപ്പ് നടന്നത് – 2002(ജപ്പാൻ, സൗത്ത് കൊറിയ)


ലോകകപ്പ് ക്രിക്കറ്റും ഫുട്ബോളും കളിച്ചിട്ടുള്ള ഏക പുരുഷ താരം – വിവിയൻ റിച്ചാർഡ്


ആദ്യ വനിത ലോകകപ്പ് നടന്ന വർഷം – 1991- ചൈന( വിജയി USA)


പരുഷ-വനിത ലോകകപ്പ് ഫുട്ബോൾ കിരിടം നേടിയ ആദ്യ ടീം -ജർമനി


പെലെയുടെ ആത്മകഥ – My Life and Beautiful Game


മറഡോണ ആത്മകഥ – I am the Diego


പെലെ അഭിനയിച്ച സിനിമ – escape to victory


ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുത്ത വർഷം – 1948


ബാലൺ ഡി ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം – മെസ്സി (5)


2014 ലോകകപ്പ് വിജയി – ജർമനി (റണ്ണറപ്പ് – അർജന്റീന )


2022 ലെ ലോകകപ്പ് നടക്കുന്ന രാജ്യം – ഖത്തർ.

Share: