100 ബയോളജി ആവർത്തിക്കുന്ന ചോദ്യങ്ങൾ | Kerala Psc 100 Important Biology Questions

 അമാനിറ്റ എന്ന കൂണിലടങ്ങിയ മാരക വിഷം — മുസ്‌കാറിന

വ്യാവസായികാടിസ്ഥാനത്തില്‍ മണ്ണിരയെ വളര്‍ത്തുന്ന രീതി

— വെര്‍മി കള്‍ച്ചര്‍

ലിറ്റ്മസിന്റെ സ്രോതസ്സ്‌

 — ലൈക്കന്

 ശരീരത്തില്‍ പേശികളില്ലാത്ത അവയവം

 — ശ്വാസകോശം

ഡിഫ്റീരിയക്ക്‌ കാരണമാകുന്ന ബാക്ടീരിയ — കൊറൈന്‍ ബാക്ടീരിയം ഡിഫ്മീരിയെ

നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റൂട്ടിന്റെ ആസ്ഥാനം

— ലക്നൌ

പേശി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ടഭാഗം

 — സെറിബല്ലം

റിക്കറ്റ്സിയെ ഉണ്ടാക്കുന്ന രോഗത്തിനുദാഹരണമാണ്‌

— ടൈഫസ്‌


നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം

— 33

ഗ്ലൂക്കോസ്‌ ഒരു ……. ആണ്‌ — മോണോ സാക്കറൈഡ്‌

ടാര്‍സല്‍സ്‌ ഏതു ഭാഗത്തു കാണുന്ന അസ്ഥികളാണ്‌ — കണങ്കാല്‍

ശരീരത്തിലെ ഏറ്റവും വലിയ ലസികാ ഗ്രന്ഥി (ലിംഫ്‌ ഗ്രന്ഥി) — പ്ലീഹ

ചുവന്ന വിയര്‍പ്പുള്ള ജീവി — ഹിപ്പോപൊട്ടാമസ്‌

അള്‍ഭ്ാ സോണിക്‌ ശബ്ദം തിരിച്ചറിയാന്‍ കഴിയുന്ന ജീവി — വവ്വാല്‍

ഈച്ചയുടെ ലാര്‍വയ്ക്ക്‌ പറയുന്ന പേര്‌ — മഗാട്ട്‌

പെരിപ്ലാനേറ്റ അമേരിക്കാന എന്തിന്റെ ശാസ്ത്രീയനാമമാണ്‌ — പാറ്റ

മന്ത്‌ രോഗം പരത്തുന്ന കൊതുക്‌ — ക്യൂലക്സ്‌

സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളില്‍ കാണപ്പെടുന്ന സസ്യകലയാണ്‌ — പാരന്‍കൈമ

പ്രകാശസംശ്ലേഷണത്തിന്റെ പ്രകാശഘട്ടം നടക്കുന്നത്‌ …….. ല്‍വെച്ചാണ്‌ — — ഗ്രാന

ശൂന്യാകാശ യാത്രികര്‍ ശ്വസനോപകരണങ്ങളില്‍ ഉപയോഗിക്കുന്ന സസ്യം — ക്ലോറെല്ല

വേരിന്റെ മൂല ലോമങ്ങളിലെ കോശസ്തരം ……. ആണ്‌ — അര്‍ദ്ധതാര്യമാണ്‌

സസ്യങ്ങള്‍ക്ക്‌ മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണകം — സാന്തോഫില്‍

സസ്യങ്ങള്‍ നൈട്രജന്‍ സ്വീകരിക്കുന്നത്‌ …… ആയിട്ടാണ്‌ — നൈട്ടേറ്റുകള്‍

ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം — മഗ്നീഷ്യം

മുഖത്തെ അസ്ഥികളുടെ എണ്ണം — 14

റേഡിയസ്‌, അള്‍ന എന്നിവ എവിടെ കാണുന്ന അസ്ഥികളാണ്‌ — കണ്ണങ്കൈയില്‍

ആരോഗ്യമുള്ള വ്യക്തിയുടെ സിസ്റ്റോളിക്‌ പ്രഷര്‍ — 120 mmHg

തവളയുടെ ഹൃദയത്തിലെ അറകളുടെ എണ്ണം — 3

ഒരു ആന്റിജനും ഇല്ലാത്ത രക്ത ഗ്രുപ്പ്‌ — 0 ഗ്രുപ്പ്‌

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീന്‍ — ഫൈബ്ബിനോജന്‍

ഏറ്റവും വലിയ ഗ്രന്ഥി — കരള്‍

പ്രോട്ടീനെ പോളി പെപ്റ്റൈഡുകളാക്കി മാറ്റുന്ന എന്‍സൈം — പെപ്ലിന്‍

ഉമിനീരില്‍ അടങ്ങിയിരിക്കുന്ന എന്‍സൈം — ടയലിന്‍ ,സലൈവറി അമിലേസ്‌

മുണ്ടിനീര്‌ ബാധിക്കുന്നത്‌ — പരോട്ടിഡ്‌ ഗ്രന്ഥി (ഉമിനീര്‍ ഗ്രന്ഥി)

പാല്‍പ്പല്ലുകളുടെ എണ്ണം — 20

ഷഡ്പദങ്ങളുടെ ശ്വാസനാവയവം — ട്രക്കിയ

പേശീസങ്കോചം രേഖപ്പെടുത്താനുള്ള ഉപകരണം — മയോഗ്രാഫ്‌

അസ്ഥികളെ കുറിച്ചുള്ള പഠനം — ഓസ്റ്റിയോളജി

മൂത്രത്തിന്റെ 11 മൂല്യം — 6

രക്തത്തിലെ ദ്രാവക ഭാഗം — പ്ലാസ്മ

കോശത്തിലെ പവര്‍ ഹാസ്‌ — മൈറ്റോകോണ്‍ട്രിയ

ആത്മഹത്യാ സഞ്ചികള്‍ എന്നറിയപ്പെടുന്നത്‌ — ലൈസോസോം

കോശം കണ്ടു പിടിച്ച ശാസ്ത്രജ്ഞന്‍ — റോബര്‍ട്ട്‌ ഹുക്ക്‌

പേവിഷബാധ ബാധിക്കുന്നത്‌ — നാഡീവ്യവസ്ഥയെ

അണലിയുടെ വിഷം ബാധിക്കുന്നത്‌ — രക്തപര്യയനവ്യവസ്ഥയെ

ധാന്യങ്ങളുടെ തവിടില്‍ കൂടുതലായി അടങ്ങിയ വൈറ്റമിന്‍ — വൈറ്റമിന്‍ 1,

ഹീമോഗ്ലോബിന്‍ ഒരു ……. ആണ്‌ — പ്രോട്ടീന്‍

മാംസ്യത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന

ആസിഡ്‌ — നൈടിക്‌ ആസിഡ്‌

കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളാണ്‌ — വൈറ്റമിന്‍ A, D, E, K

ഒരു ഗ്രാം ധാന്യകത്തില്‍ നിന്നും ലഭിക്കുന്ന ഈര്‍ജ്ജത്തിന്റെ അളവ്‌ — 4.2 കലോറി

മനുഷ്യശരീരത്തില്‍ അടങ്ങിയ അമിനോ ആസിഡുകളുടെ എണ്ണം — 20

പാലിലെ പ്രധാന പ്രോട്ടീന്‍ — കാസിന്‍

അംബര്‍ ഗ്രീസ്‌ തിമിംഗലത്തിന്റെ …. ല്‍ നിന്ന്‌ ലഭിക്കുന്നു — ആമാശയം

കോലരക്ക്‌ ലഭിക്കുന്നത്‌ ഏതു ജീവിയില്‍ നിന്നാണ്‌ — ലാക്ക്‌ ഇന്‍സക്ട്‌

തേനില്‍ സമൃദ്ധമായി അടങ്ങിയ വൈറ്റമിന്‍ — വൈറ്റമിന്‍ A

ലോക ജനസംഖ്യാദിനം — ജൂലൈ 1

ലോക ഭക്ഷ്യ ദിനം — ഒക്ടോബര്‍ 16

എന്‍ഡോസള്‍ഫാന്‍ ……. വിഭാഗത്തില്‍ ഉള്‍പ്പെടുന്നകീടനാശിനിയാണ്‌ — ഓര്‍ഗാനോ ക്ലോറൈഡ്‌

കല്യാണ്‍ സോന ഒരു സങ്കരയിനം ……. ആണ്‌ — ഗോതമ്പ്‌

വിന്‍കിസ്റ്റിന്‍ ലഭിക്കുന്നത്‌ — ശവംനാറിയില്‍ നിന്ന്‌

ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്‌ — ഗ്രിഗര്‍ മെന്‍ഡല്‍

DNA യുടെ ചുറ്റ ഗോവണിയുടെ ആകൃതിയിലുള്ള മാതൃകഅവതരിപ്പിച്ചത്‌ — വാട്‌സന്‍, ക്രിക്ക്‌

ഗര്‍ഭസ്ഥ ശിശുവിന്‌ പോഷണം ലഭിക്കുന്നത്‌ …… വഴിയാണ്‌ — — പ്ലാസന്റ

വാതകരൂപത്തിലുള്ള സസ്യഹോര്‍മോണ്‍ — എഥിലീന്‍

മണ്ണിരയിലെ വിസര്‍ജനാവയവം — നെഫ്രീഡിയ

അരിമ്പാറക്ക്‌ കാരണം — വൈറസ്‌

ADH ന്റെ കുറവുകൊണ്ടുണ്ടാകുന്ന രോഗം — ഡയബറ്റിസ്‌ ഇന്‍സിപിഡസ്‌

വൃക്കയുടെ ഏറ്റവും പുറമേയുള്ള ഇരട്ട ചുവപ്പുനിറമുള്ള ഭാഗം — കോര്‍ട്ടക്സ്‌

ബാക്ടീരിയ കാരണമാകുന്ന രോഗം (ജലദോഷം, ടൈഫോയിഡ്‌,

ടൈഫസ്‌, ഇന്‍ഫ്ളുവന്‍സ) — ടൈഫോയിഡ്‌

മലമ്പനിക്ക്‌ കാരണം — പ്രോട്ടോസോവ

പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ ലോഹം — പോളോണിയം

കെരാറ്റോ പ്ലാസ്റ്റി — കോര്‍ണിയ മാറ്റിവയ്ക്കല്‍

വര്‍ണാന്ധതയെ കുറിച്ച്‌ ആദ്യം വിശദീകരിച്ചത്‌ — റോബര്‍ട്ട്‌ ബോയിൽ

ദീര്‍ഘ ദുഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്‌ — കോണ്‍വെക്സ്‌ ലെന്‍സ്‌

അള്‍ഭ്രാവയലറ്റ്‌ രശ്മി തിരിച്ചറിയാന്‍ കഴിയുന്ന ജീവി — തേനീച്ച

പ്രായം കൂടുന്നതനുസരിച്ച്‌ കണ്ണിലെ ലെന്‍സിന്റെ ഇലാസ്തികത കുറയുന്ന രോഗം — പ്രസ്ബയോപിയ (വെള്ളെഴുത്ത്‌)

ശിരോ നാഡികളുടെ എണ്ണം — 24

രാജകീയ രോഗം — ഹീമോഫീലിയ

മസ്തിഷ്ടത്തെ പൊതിഞ്ഞു കാണപ്പെടുന്ന ആവരണം — മെനിഞ്ജസ്‌

പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌ — ചാള്‍സ്‌ ഡാര്‍വിന്‍

ഉല്‍പ്പരിവര്‍ത്തന സിദ്ധാന്തം അവതരിപ്പിച്ചത്‌ — — ഹ്യൂഗോ ഡിവ്രീസ്‌

ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി — തൈറോയിഡ്‌ ഗ്രന്ഥി

യുവത്വ ഹോര്‍മോണ്‍ — തൈമോസീന്‍

ടെറ്റനി ബാധിക്കുന്നത്‌ — പേശികളെ

കാല്‍സിടോണിന്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി — തൈറോയിഡ്‌

തേങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണ്‍ — സൈറ്റോകൈന്‍

അന്തരീക്ഷ വായുവിലെ നൈട്രജന്റെ അളവ്‌ — 78%

മീനമാത രോഗത്തിന്‌ കാരണം — മെര്‍ക്കുറി

WWF ന്റെ ചിഹ്നം — ഭീമന്‍ പാണ്ട

MABP പൂര്‍ണരൂപം — മാന്‍ ആന്‍ഡ്‌ ബയോസ്പിയര്‍ പ്രോഗ്രാം (Man And Biosphere Program)

ജീവ മണ്ഡലത്തിന്റെ അടിസ്ഥാനഘടകം — ആവാസവ്യവസ്ഥ

പയര്‍ വര്‍ഗ ചെടികളുടെ വേരില്‍ കാണപ്പെടുന്ന നൈട്രജന്‍

സ്ഥിരീകരണ ബാക്ടീരിയ — റൈസോബിയം

ഓസോണ്‍ പുറത്തു വിടുന്ന സസ്യം — തുളസി

മണ്ണില്‍ കാണപ്പെടുന്ന നൈട്രജന്‍ സ്ഥിരീകരണ ബാക്ടീരിയ — അസറ്റോബാക്ടര്‍

ആവാസവ്യവസ്ഥയിലെ വിഘാടകര്‍ ആണ്‌ — ഫംഗസുകള്‍

സാര്‍വിക സ്വീകര്‍ത്താവ്‌ — ൧4 ഗ്രുപ്പ്‌

ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്‌ എവിടെ — ഉത്തര്‍പ്രദേശ്‌

ഉറക്കത്തിന്‌ സഹായിക്കുന്ന ഹോര്‍മോണ്‍ — മെലാടോണിന്‍

ചുവന്ന രക്താണുവിന്റെ ആയുസ്‌ — 120 ദിവസം

കോശ വിഭജനം ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന സസ്യഹോര്‍മോണ്‍ — സൈറ്റോകൈന്‍

Share: