Kerala PSC Question Bank Set-20 | Important Questions and Answers | Kerala PSC Study Materials | #40 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. ഇന്ത്യയിൽ നിന്ന് ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി ?


2. ആധുനിക തിരുവിതാംകൂറിൻ്റെ ശില്പി എന്നറിയപ്പെടുന്നത് ?


3. ഈഴവ മഹാസഭയുടെ സ്ഥാപകൻ ആര് ?

4. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം മുഹമ്മദ് ഗസ്‌നി ആക്രമിച്ച വർഷം ?


5. അടിമവംശ സ്ഥാപകൻ ?


6. ലാക് ബാക്ഷ ( ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ ) എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ?

7. ആരുടെ നാമധേയം നിലനിർത്താനാണ് കുത്തബ്മിനാർ നിർമ്മിക്കപ്പെട്ടത് ?


8. കിത്താബുൾറഹ്‌ല ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ് ?


9. കാർഷിക പുരോഗതിക്ക് വേണ്ടി ജലസേചന പദ്ധതികൾ നടപ്പിലാക്കിയ തുഗ്ലക്ക് ഭരണാധികാരി ?


10. ഡൽഹി സുൽത്താനേറ്റ് ഭരണത്തിൽ കമ്പോളപരിഷ്കരണം നടപ്പാക്കിയ ഭരണാധികാരി ?

Share: