Kerala PSC Question Bank Set-18 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. ബലൂൺ പറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഗ്യാസ് ആണ്?

2. Data എന്ന പദം വന്നത് ഏതു ലാറ്റിൻ പദത്തിൽ നിന്നാണ്? 

3. മയൂര സിംഹാസനം നിർമ്മിച്ചത് ?

4. കർപ്പൂരമഴ സമാസം എന്ത് ?

5. ഡെങ്കി പനിക്ക് കാരണമാകുന്ന രോഗാണു ?

6. We travelled ........ car 

7. ഇലകളിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു ?

8. ഹിറ്റ്‌ലർ ജർമനിയുടെ ചാൻസലർ ആയ വർഷം ?

9. 'ജനറൽ മോട്ടോർസ്' എന്ന വാഹന നിർമ്മാണ കമ്പനി ഏത് രാജ്യത്തിന്റെയാണ്?

10. കേരള കാളിദാസൻ ? 

കേരള വർമ്മ വലിയകോയി തമ്പുരാൻ

11. കേരളത്തിൽ രണ്ടു തവണ ഉപ മുഖ്യമന്ത്രി ആയ വ്യക്തി 

സി എച്ച് മുഹമ്മദ് കോയ

12. 2019 നോബൽ സാഹിത്യ ജേതാവ് പീറ്റർ ഹാൻഡ്കെ ഏത് രാജ്യക്കാരനാണ്? 

ഓസ്ട്രിയ
 
13. ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൗലികകടമകൾ ഉൾക്കൊള്ളുന്ന ഭാഗം? 

ഭാഗം-4A
 
14. മഴവില്ലിൽ ചുവപ്പ് കോൺ കാണുന്നത്?

42.8 ഡിഗ്രി
 
15. ബാബറിന്റെ ആത്മകഥയായ തുസൂക് - ഇ - ബാബറി രചിച്ചിരിക്കുന്ന ഭാഷ 

തുർക്കി
 
16. Missing

17. കേരള നിയമസഭയിൽ അംഗമായിരുന്ന കവി 

കടമ്മനിട്ട രാമകൃഷ്ണൻ
 
18. ലോക സമുദ്ര ദിനം 

ജൂൺ 8
 
19. Missing
 
20. കൊച്ചരേത്തി ആരുടെ കൃതിയാണ് 

നാരായൻ

21. Missing

22. മൂലകങ്ങള 'ത്രികങ്ങൾ' ആക്കി വേർതിരിച്ചത് ആര്? 

ജെ.ഡബ്ലു.ഡോബറെയ്നർ
 
23. ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം 

മാരിനർ 4
 
24. പാത്രക്കടവ് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന നദി 

കുന്തിപ്പുഴ
 
25. വിട്ട ഭാഗം പൂരിപ്പിക്കുക
The labourers abstained _____ work today 

from
 
26. 2020 ലെ ലോറൻസ് വേൾഡ് സ്പോർട്സ് അവാർഡിൽ Sporting Moment Of The Year ലഭിച്ച വ്യക്തി? 

സച്ചിൻ ടെൻഡുൽക്കർ
 
27. കണ്ണിന്റെ റെറ്റിനയ്ക്ക് എത്ര പാളികളുണ്ട്?

10
 
28. സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ? 

സയനൈഡ് പ്രക്രിയ
 
29. ഗുരുദേവ് , മഹാനായ കാവൽക്കാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ? 

രവീന്ദ്രനാഥ ടാഗോർ
 
30. ഏറ്റവും അധികം നാശനഷ്ടമുണ്ടാക്കുന്ന ഭൂകമ്പ തരംഗങ്ങൾ? 

പ്രതല തരംഗങ്ങൾ

31. ഗ്രാമ സമ്പർക്ക് പദ്ധതിയിലൂടെ എല്ലാ ഗ്രാമങ്ങളേയും ഇന്റെർനെറ്റിലുടെ ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം? 

മധ്യപ്രദേശ്
 
32. മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളി നിര്‍മിച്ച വര്‍ഷം: 

1568
 
33. അമോണിയയുടെ നിർമാണത്തിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?

സ്പോഞ്ചി അയൺ
 
34. വിണ്ഡലം - സന്ധി നിർണയ്യിക്കുക 

ആദേശസന്ധി
 
35. കോവിഡ് 19 നെതിരെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആൻ്റിബോഡി ഡിറ്റക്ഷൻ കിറ്റ്?

Covid Immune
 
36. Asia Cup Cricket 2021 ൻ്റെ വേദി? 

ജപ്പാൻ
 
37. ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്? 

നാണയം
 
38. കത്താൻ സഹായിക്കുന്ന വാതകം? 

ഓക്സിജൻ
 
39. ഓക്സിജൻ പാർലർ നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ? 

നാസിക് സ്റ്റേഷൻ
 
40. Missing

41. Missing
 
42. Missing

43. നേപ്പാളിലെ ഭരണഘടന നിലവിൽ വന്ന വർഷം 

2015
 
44. കോവിഡ് 19 ചികിത്സക്കായി പ്ലാസ്മ തെറാപ്പി ഉപയോഗിച്ച ആദ്യ ഗവൺമെൻ്റ് ആശുപത്രി എവിടെയാണ്? 

ഉത്തർപ്രദേശ്
 
45. മോണിക കപിൽ ഏത് രാജ്യത്തേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ ആണ് 

സ്വിറ്റ്സർലാൻഡ്
 
46. ഇംപീരിയൽ ബാങ്ക് രൂപംകൊണ്ടത് 

1921
 
47. താഴെപ്പറയുന്നവയിൽ സൂര്യന് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം 

ബുധൻ
 
48. 2020ലെ ലോറൻസ് സ്പോർട്സ് അവാർഡിൽ Sports Women Of The Year ആയി തിരഞ്ഞെടുക്കപ്പെട്ടത് ?

സിമോണ ബെൽസ്
 
49. കോഴിക്കോട് നിലനിന്നിരുന്ന പ്രമുഖ നാടുവാഴി സ്വരൂപം 

നെടിയിരുപ്പ് സ്വരൂപം

50. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി 

സി കെ ലക്ഷ്മണൻ


MyPSCMaster
Search Key Words
Kerala PSC Study Materials | Kerala PSC | LDC | LGS | Preliminary | 10th Level | Plus Two Level | Degree Level | Kerala PSC Online Quiz | Kerala PSC Daily Online Exam | Kerala PSC Current Affairs | Kerala PSC Question Bank | Kerala PSC Model/Previous/Repeated Questions |

കേരളാ പിഎസ്‌സി | കേരളാ പിഎസ്‌സി ഓൺലൈൻ ക്വിസ് | കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ | കേരള പിഎസ്‌സി ആവർത്തിക്കുന്ന ചോദ്യങ്ങൾ |
Share: