Kerala PSC Question Bank Set-17 | Important Questions and Answers | Kerala PSC Study Materials | #100 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. ഇസ്ലാം മതത്തിന്റെയും ക്രിസ്തുമതത്തിന്റെയും മാതൃ സഭയായി കണക്കാക്കുന്നത്

2. തെരഞ്ഞെടുപ്പ് പ്രവചനശാസ്ത്രം


3. ആർട്ടിക്കിൾ 265


4. ഗ്രീൻ റിവലൂഷൻ ആരംഭിച്ചത്?


5. പ്രഷർ കുക്കറിൽ ജലം തിളക്കുന്ന ഊഷ്മാവ്?

6. ഐശ്വര്യ റായ് ലോക സുന്ദരി പട്ടം നേടിയ വർഷം


7. റൂർക്കേല ഇരുമ്പുരുക്ക് ശാല നിർമ്മാണത്തിൽ സഹകരിച്ച രാജ്യം


8. 'ഉപദ്വീപുകളുടെ വൻകര' എന്നറിയപ്പെടുന്നത്?

9. ഡയമണ്ട് ഏത് കായിക ഇനം നടക്കുന്ന വേദിയാണ്


10. ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് നീളം?

Share: