Kerala PSC Question Bank Set-16 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനമെന്ത് ?


2. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ?


3. സോഷ്യലിസം,സെക്കുലറിസം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത ഭേദഗതി ?


4. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായത് ?


5. തെന്മല അണക്കെട്ട് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?

6. ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം ?


7. റോമൻ പുരാണങ്ങളിൽ കൃഷിയുടെ അധിദേവൻ ?


8. ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയത് ?


9. ശരീരത്തിലെ പേശികൾ ഇല്ലാത്ത അവയവം ഏത് ?


10. കേര ഫെഡിന്റെ ആസ്ഥാനം ?

Share: