Kerala PSC Question Bank Set-15 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ?


2. കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ സഹായിച്ച രാജ്യം ?


3. ഏത് സംസ്ഥാനത്തിന്റെ പ്രമുഖ കലാരൂപമാണ് യക്ഷഗാനം ?


4. പ്രാചീന നളന്ദ സർവകലാശാലയുടെ അവശിഷ്ടങ്ങൾ ഏത് സംസ്ഥാനത്താണ് ?

5. പറമ്പിക്കുളം വന്യ മൃഗ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?


6. കേരളത്തിലെ ആദ്യ ശിശു സൗഹാർദ്ദ പഞ്ചായത്ത് ഏത് ?

7. വാല സമുദായ പരിഷ്കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത് ആര് ?


8. ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?


9. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നതാര് ?


10. ലോക നാളികേര ദിനം ?

Share: