Kerala PSC Question Bank Set-14 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. കോപ്പാ അമേരിക്ക ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?


2. ശബ്ദം ഉപയോഗിച്ച് ദൂരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?


3. വിമോചന സമരകാലത്ത് കെ. പി. സി. സി പ്രസിഡന്റ് ആരായിരുന്നു ?

4. മഞ്ഞക്കടൽ ഏത് സമുദ്രത്തിന്റെ ഭാഗമാണ് ?


5. പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ?


6. കേരളത്തിലെ ആദ്യത്തെ ഗതാഗത - തൊഴിൽ വകുപ്പ് മന്ത്രി ?

7. കേരള നിയമസഭാ അംഗമായ ആദ്യ ഐഎഎസ് ഓഫീസർ ?


8. വെള്ളി ആഭരണങ്ങളുടെ നിറം നഷ്ടപ്പെടാൻ കാരണമായ വാതകം ?


9. ആദ്യമായി GST നടപ്പിലാക്കിയ രാജ്യം ?

10. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ എത്ര രാജ്യസഭാംഗങ്ങൾ ഉണ്ട് ?

Share: