Kerala PSC Question Bank Set-13 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. കൊമ്പൈകാണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ?


2. ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം ?


3. മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ എന്ന ആശയം നാം കടമെടുത്തത്‌ ഏത് രാജ്യത്ത് നിന്നാണ് ?

4. കണ്ണൂരിൽ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ച വിദേശികൾ ആര് ?


5. ടാറ്റാ ഇരുമ്പുരുക്ക്‌ വ്യവസായ ശാല സ്ഥിതി ചെയ്യുന്നത് എവിടെ ?


6. പാലക്കാട് ചുരത്തിലൂടെ കടന്ന് പോകുന്ന ദേശീയ പാത ഏത് ?


7. ഇന്ത്യയിലെ ആദ്യ തണ്ണീർത്തട ഗവേഷണ കേന്ദ്രം ആരംഭിച്ചതെവിടെ ?

8. ശ്രീ നാരായണ ഗുരുവിൻെറ ആദ്യ രചന ഏത് ?


9. അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള മണ്ഡലം ?


10. മിന്റോ - മോർലി ഭരണ പരിഷ്കാരം എന്നറിയപ്പെടുന്നത് ?

Share: