Kerala PSC Question Bank Set-12 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. ഇന്ത്യൻ വിദേശനയത്തിന്റെ ശില്പി ?

2. ലോകകപ്പ് ഫുട്ബോളിൽ (2010) സ്പെയിനിന്റെ വിജയഗോൾ നേടിയ താരം ?


3. ആദ്യ സാർക്ക് (SAARC) സമ്മേളനം നടന്നത് എവിടെ ?


4. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ?


6. ഇന്ത്യയിൽ ആദ്യമായി ക്ലാസ്സിക്കൽ പദവി ലഭിച്ച ഭാഷ ?


7. 2007 ൽ അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രമേത് ?

8. പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ?


9. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ദക്ഷിണാർദ്ധ ഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര് ?


10. ഏറ്റവും കൂടുതൽ കടൽ തീരം ഉള്ള ഇന്ത്യൻ സംസ്ഥാനം ?

Share: