Kerala PSC Question Bank Set-11 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് എടുത്തതാണ് ?

2. കാൽബൈശാഖി എന്നത് ?

3. ആസാമിലെ കാസിരംഗ ദേശിയോദ്യാനം ഏത് മൃഗത്തിന്‌ പ്രസിദ്ധമാണ് ?


4. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശിയോദ്യാനം ?


5. യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവിക മാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ ?


6. ഝാൻസി റാണി വീരമൃത്യു വരിച്ച വർഷം ?

7. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത് ?

8. ഇന്ത്യയുടെ മത സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം ?


9. ഏത് വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത് ?


10. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

Share: