Kerala PSC Question Bank Set-10 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. പാകം ചെയ്താൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ?

2. വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏത് ?

3. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി ?


4. റേച്ചൽ കാഴ്സൺ രചിച്ച ' സൈലന്റ് സ്പ്രിങ് ' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ് ?

5. ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന അറ്റോമിക കണികകളേവ ?

6. കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ് ?


7. ഭാവിയിലെ ഇന്ധനം ?


8. ബാത്തിങ് സോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം ?


9. ലെസ്സൈൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത് ?


10. പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ----?

Share: