Kerala PSC Question Bank Set-9 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. കോൺഗ്രസിൻ്റെ ഏത് സമ്മേളനത്തിൽ വച്ചാണ് നെഹ്റുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത് ?


2. ഇന്ത്യൻ പ്രവിശ്യകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഭരണപരിഷ്‌കാരം ഏത് ?

3. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ആര് ?


4. ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജായ ജമുഗുരിഹട്ട് ഏത് സംസ്ഥാനത്താണ് ?


5. ഏത് രാജാവിൻ്റെ കാലത്താണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയത് ?


6. ചേന മുറിച്ചാൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന രാസവസ്തു ?


7. ദത്തവകാശ നിരോധന നിയമം പിൻവലിച്ച വൈസ്രോയി ?


8. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ?

9. താപത്തെ കുറിച്ചുള്ള പഠനം ?


10. ഇൽബർട്ട് ബിൽ വിവാദവുമായി ബന്ധപ്പെട്ട വൈസ്രോയി ആര് ?

Share: