Kerala PSC Question Bank Set-8 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്നത് എന്ന് ?


2. ദേശീയ വനിതാ കമ്മീഷൻ്റെ പ്രഥമ അദ്ധ്യക്ഷ ?


3. ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?


4. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷ പദവി വഹിച്ച വ്യക്തി ?


5. ഇന്ത്യയിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് ആരംഭിച്ച വർഷം ?


6. ഷിപ്കില ചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?


7. കേരളാ വനിതാ കമ്മീഷൻ്റെ ആദ്യ അദ്ധ്യക്ഷ ?


8. ഏത് സാമൂഹിക പരിഷ്കർത്താവിനെയാണ് സ്വാതിതിരുനാൾ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചത് ?


9. വാഗൺ ട്രാജഡി ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?


10. പാലിയം സത്യാഗ്രഹത്തിൽ രക്തസാക്ഷിയായത് ആര് ?

Share: