Kerala PSC Question Bank Set-7 | Important Questions and Answers | Kerala PSC Study Materials | #50 പ്രധാനപ്പെട്ട പി എസ് സി ചോദ്യോത്തരങ്ങൾ

1. കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കേരളത്തിലെ കായൽ ?


2. കേരളത്തിലെ ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം ?


3. പള്ളിവാസൽ ജല വൈദ്യുത പദ്ധതി ആരംഭിച്ചത് ഏത് തിരുവിതാംകൂർ രാജാവിൻ്റെ കാലത്താണ് ?

4. കുണ്ടന്നൂരിനെ വെല്ലിംഗ് ടൺ ദ്വീപുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?


5. കേരളത്തിൽ ട്രോളിംഗ് നിരോധനം എത്ര ദിവസമാണ് നിലനിൽക്കുന്നത് ?


6. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതി ഏതാണ് ?


7. മധുര റെയിൽവേ ഡിവിഷന് കീഴിൽ പ്രദേശങ്ങളുള്ള കേരളത്തിലെ ഏക ജില്ല ഏത് ?


8. മലബാർ കലാപം പശ്ചാത്തലമാകുന്ന കൃതി താഴെപറയുന്നതിൽ ഏത് ?


9. ശ്രീ നാരായണ ഗുരുവിനെ പെരിയസ്വാമി എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് ?


10. കല്യാണദായിനി സഭ രൂപവത്കരിച്ച സാമൂഹിക പരിഷ്കർത്താവ് ?

Share: